സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് എറണാകുളംആലപ്പുഴ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളംആലപ്പുഴ റൂട്ടിലെ ട്രെയിന്‍ ഗതാഗതമാണ് തടസ്സപ്പെട്ടത്. തകരാറിനെ തുടര്‍ന്ന് എറണാകുളംകായംകുളം പാസഞ്ചര്‍ ഒരു മണിക്കൂര്‍ തുറവൂര്‍ സ്‌റ്റേഷനില്‍ പിടിച്ചിടുകയും ചെയ്തു. പിടിച്ചിട്ടതിനെ തുടര്‍ന്ന് ഒരുകൂട്ടം യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























