കാഡല്‍ ജിന്‍സന്റെ വസ്ത്രവും ബാഗും കണ്ടെടുത്തു

നന്ദന്‍കോട് കൂട്ടക്കൊലകേസ് പ്രതി കാഡല്‍ ജിന്‍സണ്‍ രാജ ഉപേക്ഷിച്ച വസ്ത്രവും ബാഗും ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. സമീപത്തെ മെഡിയ്ക്കല്‍ സ്റ്റോറിലും പ്രതിയേയും കൊണ്ട് പൊലിസ് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് മൂന്നു മണിക്കൂറോളം നീണ്ടു
https://www.facebook.com/Malayalivartha























