Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിവാദം: ദേവസ്വം വിജിലന്‍സ് ജയറാമിന്റെ മൊഴിയെടുക്കും

17 APRIL 2017 05:58 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന വിവാദത്തെ തുടര്‍ന്ന് നടന്‍ ജയറാമിന്റെ മൊഴി ദേവസ്വം വിജിലന്‍സ് എടുത്തേക്കും. സ്ത്രീകള്‍ ദര്‍ശനം നടത്തിയ സമയത്ത് ജയറാം സന്നിധാനത്ത് ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എസ്.പി രതീഷ് കൃഷ്ണനും ദേവസ്വം ഉദ്യോഗസ്ഥരും യുവതികള്‍ സന്നിധാനത്ത് എത്തിയെന്ന് പറയുന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ചു. പൂജ നടക്കുന്നതിനിടെ ദേവസ്വം ഉദ്യോഗസ്ഥനായ സോപാനം കലാകാരന്റെ കയ്യില്‍ നിന്നും ഇടയ്ക്ക വാങ്ങി ജയറാം കൊട്ടിയതും അന്വേഷിക്കും.

ഇത് കീഴ് വഴക്കങ്ങളുടെയും ആചാരങ്ങളുടെയും ലംഘനമാണെന്ന് തന്ത്രി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിന്റെയോ, സന്നിധാനം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെയോ അനുമതിയില്ലാതെയാണ് ജയറാം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.

ചില ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സിനിമാ നടന്‍മാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നെന്ന് വ്യാപക ആക്ഷേപമുണ്ട്. എല്ലാ മകരവിളക്ക് ദിവസവും ജയറാമിന് പ്രത്യേക പരിഗണനയാണ് വര്‍ഷങ്ങളായി സന്നിധാനത്ത് ലഭിക്കുന്നത്. സാധാരണ ഭക്തര്‍ മണിക്കൂറുകളോളം ക്യൂ നിന്ന് എത്തി ഒരു മിനിറ്റ് പോലും തൊഴാതെ മടങ്ങുമ്പോള്‍ ജയറാമിനെ പോലെയുള്ളവര്‍ അരമണിക്കൂറിലധികമാണ് സന്നിധാനത്ത് തങ്ങുന്നത്. ദേസവസ്വം അധികൃതര്‍ ഇതിന് പ്രത്യേക സഹായവും നല്‍കുന്നു. പലരും പണവും സമ്മാനങ്ങളും വാങ്ങിയാണ് ഇത് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയാണ് എന്റെ കുടുംബം തുലച്ചത്...! വീട്ടിലേക്ക് മടങ്ങിയ യുവതിയെ അയൽവാസി വെട്ടി പിരുത്തു കിണറ്റിൽ ചാടി പ്രതി പിന്നാലെ..!  (3 minutes ago)

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള  (9 minutes ago)

ചാണ്ടി ഉമ്മൻ ഇടഞ്ഞു സതീശനെ വിരട്ടി ചാണ്ടി...! തോന്നിവാസം കാണിച്ചാൽ രാജി കുടുംബത്തിൽ അടിയുണ്ടാക്കിക്കുന്നോ...?!  (12 minutes ago)

പ്രേം പഥാരെ' ശില്‍പശാലയുമായി കൊച്ചി ബിനാലെ ആര്‍ട്ട് റൂം...  (15 minutes ago)

ഓൺലൈൻ ഷോപ്പിംഗിൽ പുത്തൻ അനുഭവം; ഓഗ്‌മെന്റഡ് റിയാലിറ്റി സേവനവുമായി ജോസ് ആലുക്കാസ്...  (25 minutes ago)

യുവധാര അശ്വമേധം മാർച്ച് 21 മുതൽ ഏപ്രിൽ 6 വരെ...  (31 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി  (37 minutes ago)

വേനലില്‍ പാല്‍ കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി മില്‍മ...  (41 minutes ago)

ശ്രമത്തില്‍ ഞെട്ടി കോണ്‍ഗ്രസ്;  (45 minutes ago)

രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...  (48 minutes ago)

AMERICA NATO യുഎസിനൊപ്പം ചേരാൻ 'മടിച്ച് ' രാജ്യങ്ങൾ,  (56 minutes ago)

ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത  (1 hour ago)

മരുമകളോടുള്ള പക തീർത്ത് അമ്മായിയമ്മ; "ഇനി എനിക്ക് പേടിയില്ല" എന്ന് പൊലീസിനോട്...  (1 hour ago)

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...  (1 hour ago)

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

Malayali Vartha Recommends