Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പകല്‍ സ്ഥലത്തും വെള്ളം മുടങ്ങും തലസ്ഥാന നഗരത്തിലേക്ക് നെയ്യാറില്‍നിന്ന് വെള്ളമെത്തിക്കാന്‍ ശ്രമം

18 APRIL 2017 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തി ജലഅതോറിറ്റി. ഇന്നുമുതല്‍ അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് 25 ശതമാനം കുറച്ചു. കടുത്തവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു.ടി.തോമസ് അറിയിച്ചു. 

പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉത്പാദനശേഷം തുറന്നുവിടുന്ന വെള്ളം അരുവിക്കരയിലേക്കൊഴുകി, അവിടെ നിന്ന് തലസ്ഥാന നഗരത്തിലേക്കെത്തിക്കുന്നതാണ് പതിവ്. നഗരത്തില്‍ വിതരണം ചെയ്യുന്ന 300 ദശലക്ഷം ലീറ്ററും വിവിധ ചെറുകിടപദ്ധതികളും ചേര്‍ത്ത് 400 ദശലക്ഷം ലീറ്ററാണ് തിരുവനന്തപുരം നഗരത്തിലെ പ്രതിദിന ജല ഉപയോഗം. ഇതനുസരിച്ച് ഇനി ഒരുമാസത്തേക്കുള്ള വെള്ളം പോലും അവശേഷിക്കുന്നില്ല. 

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പമ്പിങ് നിയന്ത്രണം ഉണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വുവഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം. നെയ്യാര്‍ ഡാമില്‍നിന്നുള്ള വെള്ളം അരുവിക്കരയിലേക്കെത്തിക്കാനുള്ള സാധ്യതകളും പരിഗണിക്കുമെന്ന് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. 

വരള്‍ച്ച മുന്‍നിര്‍ത്തി സംസ്ഥാനത്താകെ ജലവിനിയോഗത്തിന് കടുത്ത നിയന്ത്രണമുണ്ട്. കുടിവെള്ളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. ജലദുരുപയോഗം തടയാന്‍ സ്‌ക്വാഡുകളിറങ്ങും. കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍!കേസെടുക്കാനും നിര്‍ദ്ദേശമുണ്ട്. 


തലസ്ഥാനനഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നെയ്യാറില്‍നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തലസ്ഥാനത്തേക്കുള്ള കുടിവെള്ളസ്രോതസ്സായ പേപ്പാറ ഡാം സന്ദര്‍ശിച്ച് ജലനിരപ്പും ജലവിതരണസാധ്യതകളും പരിശോധിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

കുടിവെള്ളവിതരണവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ അവസ്ഥയാണുള്ളത്. ലഭ്യമായ വിവരംവെച്ച് മേയ് പകുതിവരെ വിതരണത്തിനുള്ള വെള്ളമാണുള്ളത്. എന്നാല്‍, സാധാരണയില്‍ കവിഞ്ഞ ബാഷ്പീകരണം നടക്കുന്നതിനാല്‍ അളവില്‍ ഇനിയും കുറവുണ്ടായേക്കാം. നഗരത്തില്‍ വേനല്‍ക്കാലത്ത് പരമാവധി ദിവസം ജലവിതരണം ഉറപ്പാക്കാനായി പമ്പിങ്ങില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച നിലവില്‍ വരും. പേപ്പാറ ഡാമില്‍നിന്നു ലഭിക്കുന്ന ജലം ഉപയോഗിച്ച് അരുവിക്കര നിന്ന് നഗരത്തിലേക്കുള്ള പമ്പിങ്ങിലെ നിയന്ത്രണമാണ് ആരംഭിക്കുക. പമ്പിങ്ങില്‍ 25 ശതമാനം കുറവുവരും. ഇക്കാര്യങ്ങള്‍ കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ജലവിഭവവകുപ്പ് സെക്രട്ടറി ചര്‍ച്ച നടത്തി ക്രമീകരണങ്ങളും വിവിധ വകുപ്പുമായുള്ള ഏകോപനവും ഉറപ്പാക്കും. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ആശുപത്രികളില്‍ ജലലഭ്യതയ്ക്ക് കുറവുണ്ടാകാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 

എവിടെ ജലമോഷണം കണ്ടെത്തിയാലും കര്‍ശന നടപടിയെടുക്കും. അത്തരക്കാരുടെ കണക്ഷന്‍ റദ്ദാക്കി കേസെടുക്കും. മുട്ടത്തറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ശുചീകരിച്ച വെള്ളം നിര്‍മാണആവശ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ തയ്യാറാണ്. രണ്ടുലക്ഷം യൂണിറ്റില്‍ കൂടുതല്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവര്‍ ഉപഭോഗം 50 ശതമാനം കുറയ്ക്കണം എന്ന നിര്‍ദേശം നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഉച്ചയ്ക്ക് 2.30ന് പേപ്പാറയിലെത്തിയ മന്ത്രി, റിസര്‍വോയറിലെ ജലനിരപ്പ്, ജലവിതരണസംവിധാനങ്ങള്‍ തുടങ്ങിയവ കണ്ടു. നെയ്യാര്‍ ഡാമില്‍നിന്ന് ജലം അരുവിക്കര ഡാമില്‍ എത്തിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ മന്ത്രി ചൊവ്വാഴ്ച നെയ്യാര്‍ ഡാം സന്ദര്‍ശിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (3 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (4 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (4 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends