Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒരു പത്താംക്ലാസുകാരിയും രണ്ടു പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും കണ്ണൂരില്‍ നിന്ന് ഒളിച്ചോടിയതിന് പിന്നില്‍

19 APRIL 2017 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നിയമനം ഉടന്‍; പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..

സൗഹൃദങ്ങളെ തെറ്റിദ്ധരിക്കുകയെന്നത് മനുഷ്യന്റെ സ്വഭാവമാണ്. പ്രത്യേകിച്ചും മലയാളികളുടെ. ഒരാണും പെണ്ണും ഒന്നു സംസാരിച്ചാലോ ഒന്നിച്ച് നടന്നാലോ തെറ്റായ ബന്ധമെന്നാണ് പലരുടെയും ചിന്ത. രണ്ടു പെണ്ണുങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് നല്കുന്നതാകട്ടെ മറ്റ് അര്‍ത്ഥങ്ങളും. ഇത്തരത്തില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയദൃഷ്ടിയോടെയുള്ള നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മൂന്നു പെണ്‍കുട്ടികള്‍ നടത്തിയ ഒളിച്ചോട്ടമാണ് കണ്ണൂരില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.

പേരാവുര്‍ സ്വദേശിനികളാണ് മൂന്നുപേരും. ഒരാള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി. മറ്റു രണ്ടു പേരും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളും. പേരാവൂരില്‍ നിന്നും കണ്ണൂര്‍ വഴി ഇവര്‍ നേരെ പോയത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലേക്കാണ്. അവിടെ പ്രാര്‍ഥനയ്ക്കുശേഷം മൂന്നുപേരും യാത്രയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടികളുടെ നീക്കത്തില്‍ സംശയം തോന്നിയ പിങ്ക് പട്രോള്‍ നീരീക്ഷണത്തില്‍ പെട്ടത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നാടുവിടാനുള്ള പുറപ്പാടാണെന്ന് മനസിലാകുന്നത്.

കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് തങ്ങളെ ലെസ്ബിയന്‍മാരായാണ് നാട്ടുകാര്‍ കാണുന്നതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. കളിയാക്കലും കുത്തുവാക്കുകളും അസഹനീയമായപ്പോഴാണത്രേ നാടുവിടാന്‍ തീരുമാനമെടുത്തത്. നല്ല രീതിയിലുള്ള സൗഹൃദമായിരുന്നു തങ്ങളുടേതെന്ന് ഇവര്‍ ആണയിടുന്നു. വഴി വിട്ടൊന്നും ഞങ്ങളുടെ ചിന്തയിലേയില്ല. സുഖവും വേദനകളും പരസ്പരം പങ്കുവെക്കാറുമുണ്ട്. എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തെ വീട്ടുകാരും ബന്ധുക്കളും സംശയത്തോടെയാണ് കാണുന്നത്. 

അതിനാലാണ് വീടും നാടും വിട്ട് ഞങ്ങള്‍ എങ്ങോട്ടെങ്കിലും പോകാമെന്നു വെച്ചതെന്നും പെണ്‍കുട്ടികള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. കുട്ടികളെ ആശ്വസിപ്പിച്ച പിങ്ക് പോലീസുകാര്‍ കണ്ണൂരിലെ വനിതാ പോലീസ് സ്‌റ്റേഷനില്‍ കുട്ടികളെ എത്തിച്ചു. തുടര്‍ന്ന് പേരാവൂരിലുള്ള ബന്ധുക്കളെ വിളിച്ചു വരുത്തുകയും അവര്‍ക്കൊപ്പം കുട്ടികളെ പറഞ്ഞയയ്ക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 minutes ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (12 minutes ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (36 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (48 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (56 minutes ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (1 hour ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (1 hour ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (1 hour ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (5 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

Malayali Vartha Recommends