Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ വീട്ട് ജോലിക്കാരി രജിതയുടെ വെളിപ്പെടുത്തല്‍

19 APRIL 2017 12:49 PM IST
മലയാളി വാര്‍ത്ത

നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ വീട്ട് ജോലിക്കാരി രജിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊല നടത്തിയിട്ടും അത് മറച്ചുവെക്കുന്ന രീതിയില്‍ കേഡല്‍ പെരുമാറി. വെള്ളിയാഴ്ച രാത്രി താന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍ തന്നെയും കേഡല്‍ കൊല്ലുമായിരുന്നുവെന്ന് രജിത പറഞ്ഞു. നന്ദന്‍കോട് കൂട്ടകൊലപാതകത്തിന് കാരണം വീട്ടുകാരുടെ അവഗണനയാണെന്നു പോലീസ്.എന്നാല്‍ ആ വീട്ടിലെ സാഹചര്യം അങ്ങനെ അല്ലായിരുന്നെന്ന് വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തല്‍. 

രജിത പറയുന്നത് ഇങ്ങനെ... 

ചില സമയത്ത് ഉച്ചക്ക് എല്ലാരും  നാലുപേരും ഒത്തുവരും  തിന്നും അങ്ങ് പോകും, അവിടെ സംസാരിക്കുന്നതോ ശണ്ഠ പിടിക്കുന്നതോ നമുക്ക് കേള്‍ക്കാന്‍ പറ്റില്ല. അവന്‍ അങ്ങനെ ആരോടും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. വെളിയില്‍ പോകുന്നതും കണ്ടിട്ടില്ല.

വീടിനകത്ത് കറുത്ത ഡ്രസ്സ് ധരിച്ച് ഒറ്റയ്ക്കിരിക്കുമായിരുന്നു കേഡൽ 

ഞാന്‍ വന്നു ഒരുമാസം ആയി, അവന്‍ കുളിക്കുന്നോ നനയ്ക്കുന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. ഇവന്‍ എപ്പോഴും ഈ ഡ്രസ്സ് തന്നെ ഇട്ടിരിക്കുന്നത്, എപ്പോഴും കറുത്ത ഡ്രസ്സ്.... വീടിനകത്ത് ഈ കറുത്ത ഡ്രെസ്സും ഇട്ട് എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുന്നത് കാണാം. ഞാന്‍ പോയിട്ട് ഇതുവരെ ഒരു കൂട്ടുകാരെയും അവിടെ കണ്ടിട്ടില്ല.

ആദ്യ കൊലപാതകം നടന്ന ദിവസം 

തങ്കു ആന്റി മമ്മിയുടെ കൂട്ടുകാര് അമേരിക്കയിൽ നിന്ന് വന്നു, മമ്മി 20ആം തിയതി പോവുകയല്ല അതുകൊണ്ടു മമ്മിയുടെ കൂട്ടുകാരികള്‍ ഇവിടെ വന്നിരുന്നു അവരോടൊപ്പം കോവളത്ത് പോയിരിക്കുകയാ, നിങ്ങള് പോയ് കിടന്നോ അവര് വരുമ്പോള്‍ ഞാന്‍ കതക്  തുറന്നു കൊടുത്തോളം എന്ന് കേഡൽ  പറഞ്ഞിരുന്നു.

വെള്ളിയാഴ്ച്ച കേഡൽ കാഴ്ചയില്ലാത്ത ബന്ധുവിനെ കൊലചെയ്യുന്നു 

ഞാന്‍ ചോറ് കഴിക്കാന്‍ ഇരുന്നപ്പോള്‍ ഒരേ പെട്രോള്‍ നാറ്റം. അപ്പോള് ഞാന്‍ ചോദിച്ചു ഇതെന്താ കുട്ടാ പെട്രോള്‍ നാറ്റം ഇവിടെ? അപ്പോള് എന്നോട് പറഞ്ഞത് വെയ്സ്റ്റ് കത്തിച്ചതെന്നായിരുന്നു. അന്ന് രാത്രി ഞാനും അവിടെ ഉണ്ടായിരുന്നെങ്കില്‍ അവന്‍ എന്നെയും കൊന്നേനെ ആ പേടി എനിക്ക് ഉണ്ടായിരുന്നു . ജീവിത പ്രാരാബ്ധം കൊണ്ടാണ് ഞാന്‍ വീട്ടുജോലിക്ക് പോയിരുന്നത്. പക്ഷെ ഇപ്പോള് ജീവിക്കാന്‍ പോലും മാര്‍ഗ്ഗമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (10 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (21 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (30 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (42 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (52 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (7 hours ago)

Malayali Vartha Recommends