ബന്ധുനിയമനം; ജയരാജനേയും ശ്രീമതിയേയും താക്കീത് ചെയ്തു

ബന്ധു നിയമന വിവാദത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനേയും പി.കെ. ശ്രീമതിയേയും സി.പി.എം താക്കീത് ചെയ്തു. ഇരുനേതാക്കള്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും ഈ നടപടി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. തുടര്‍ന്നാണ് ഇരുവരേയും താക്കീത് ചെയ്തത്.
https://www.facebook.com/Malayalivartha

























