Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

മലയാളി യുവാക്കള്‍ ഗള്‍ഫില്‍ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം കവര്‍ന്നെടുക്കാന്‍ ഫിലിപ്പീനോ യുവതികള്‍ വ്യാപകമായി രംഗത്ത്!!

20 APRIL 2017 08:46 AM IST
മലയാളി വാര്‍ത്ത

മലയാളി യുവാക്കളെ കുരുക്കി ഫിലിപ്പീനി യുവതികള്‍ പണം കൈക്കലാക്കുന്നത് വ്യാപകമാവുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നുവെങ്കിലും യുവാക്കളെ ചാറ്റിങ്ങിലൂടെ കുരുക്കിലാക്കി, പിന്നീട് ഈ ചാറ്റിങ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം കവരുന്ന ഫിലിപ്പീനി ഹണി ട്രാപ്പുകളെ കുറിച്ച് മലയാളി യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

തൃശൂര്‍ സ്വദേശിയായ ഒരു യുവാവിന് സംഭവിച്ച ദുരനുഭവം മുന്‍നിര്‍ത്തിയാണ് ബാബു കെപി എന്ന യുവാവ് ഫിലിപ്പീനി യുവതികളുടെ ട്രാപ്പ് വിശദീകരിക്കുന്നത്. തട്ടിപ്പിനെ കുറിച്ച് ബാബു കെപി എന്ന യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മലയാളി യുവാക്കള്‍ ഗള്‍ഫില്‍ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം കവര്‍ന്നെടുക്കാന്‍ ഫിലിപ്പീനോ യുവതികള്‍ വ്യാപകമായി രംഗത്ത്.!

പുരുഷന്മാര്‍ നടത്തുന്ന ചാറ്റിങ്ങ് സ്ത്രീകള്‍ റെക്കോഡ് ചെയ്ത് പിന്നെ അത് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്..! ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ തുടങ്ങി പിന്നീട് എല്ലാം തുറന്നു കാണിച്ചുള്ള ചാറ്റിങ്ങില്‍ അവസാനം പണം മാത്രമല്ല മാനവും പോകുന്നു. യുവതികള്‍ അര്‍ദ്ധ നഗ്നത കാട്ടുമ്പോള്‍ മലയാളികളായ പുരുഷന്മാര്‍ ആവേശം കൊണ്ട് പൂര്‍ണ്ണ നഗ്നത കാട്ടുകയും ഓണ്‍ലൈന്‍ സെക്സില്‍ ഏര്‍പെടുകയും ചെയ്യുന്നു.!

തൃശൂര്‍ സ്വദേശിയാണ് ഏറ്റവും ഒടുവില്‍ ഈ ഇന്റര്‍നെറ്റ് കുരുക്കില്‍ പെട്ടത്. മസ്‌കത്തില്‍ ജോലി ചെയ്യുന്ന ഇയാളോട് ഒരാഴ്ചക്കുള്ളില്‍ രണ്ടായിരം ഡോളര്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കാത്ത പക്ഷം ഇയാളുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ വിഡിയോ ഫേസ്ബുക് സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്നാണ് ഭീഷണി.

300 റിയാല്‍ മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് അവധിയെടുത്ത് നാട്ടിലേക്ക് പോയിരിക്കുകയാണ്. ഈ കുരുക്കില്‍നിന്ന് ഒഴിവാകാന്‍ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഇയാളും സുഹൃത്തുക്കളും. ഫേസ്ബുക് വഴിയാണ് തട്ടിപ്പ്സംഘം വല വിരിക്കുന്നത്. യുവതികളുടെ ചിത്രങ്ങളുള്ള ഐ.ഡികളില്‍നിന്നുള്ള ഫ്രന്‍ഡ്സ് റിക്വസ്റ്റ് സ്വീകരിച്ചാല്‍ ഇരയുടെ കുടുംബവിവരങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളുമടക്കം ചോദിച്ച് മനസ്സിലാക്കും. തുടര്‍ന്ന് വിഡിയോ ചാറ്റിനായി ക്ഷണിക്കുകയാണ് ചെയ്യുക. ചാറ്റിങ്ങിനിടെ യുവതി ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കും.

പുരുഷന്മാര്‍ നടത്തുന്ന ചാറ്റിങ്ങ് സ്ത്രീകള്‍ റെക്കോഡ് ചെയ്ത് പിന്നെ അത് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവരുടെ ഫിലിപ്പീന്‍സിലേ ബാങ്ക് അക്കൗണ്ട് നല്കി പണം അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നു. പല യുവതികളും ഗള്‍ഫിന് പുറത്തിരുന്നാണ് മലയാളി യുവാക്കള്‍ക്കിട്ട് കെണിയൊരുക്കുന്നത്. കഴിഞ്ഞ മാസം മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിക്ക് സമാന രീതിയില്‍ 1500 ഡോളറോളം നഷ്ടപ്പെട്ടിരുന്നു.

അധികൃതരുടെ കാമ്പയിനിങ്ങിന്റെ ഫലമായി ബ്ലാക്ക്മെയ്ലിങ് കേസുകളില്‍ ഇരകളായ സ്വദേശികള്‍ കൂടുതലായി പരാതികളുമായി രംഗത്തെത്തിയിരുന്നു. ബ്ലാക്ക്മെയ്ലിങ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് ഒമാനില്‍ ലഭിക്കുക. മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും മൂവായിരം റിയാല്‍ മുതല്‍ പതിനായിരം റിയാല്‍ വരെ പിഴയുമാണ് ഇത്തരം കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ക്കുള്ള ശിക്ഷ.

പണം കൊടുത്ത് കേസുകള്‍ രഹസ്യമായി ഒത്തു തീര്‍ത്താലും യുവതികള്‍ യുവാക്കളേ വീണ്ടും വേട്ടയാടും. കൂടുതല്‍ പണം പിന്നെയും ചോദിക്കും. ഇതേ വീഡിയോകള്‍ പോണ്‍ സൈറ്റുകള്‍ക്ക് വില്പന നടത്തി അവിടെ നിന്നും പണം വാങ്ങിക്കുകയും ചെയ്യും.! !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (5 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (5 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (6 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (6 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (7 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (7 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (7 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (7 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (7 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (8 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (8 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (8 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (8 hours ago)

Malayali Vartha Recommends