അച്ഛനും മകളും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

അച്ഛനെയും മകളെയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കല്ലറക്കടവ് സ്വദേശി ശ്രീകുമാറും (45) മകള്‍ അനുഗ്രഹ(5) യുമാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണ കാരണമെന്നാണ് സൂചന. അച്ഛന്‍ മകള്‍ക്ക് വിഷം നല്‍കിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha






















