കെ.പി.സി.സി പ്രസിഡന്റാകാനില്ല: ഉമ്മന്‍ ചാണ്ടി

കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ അധ്യക്ഷനാകണമെന്ന അഭിപ്രായം ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചിട്ടില്ല. സമവായത്തിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കണം. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























