Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

വനിതാ ബറ്റാലിയനിലും കമാന്‍ഡോ വിഭാഗം വരുന്നു

21 APRIL 2017 01:03 PM IST
മലയാളി വാര്‍ത്ത

തണ്ടര്‍ബോള്‍ട്ടിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സായുധ സേനാ ബറ്റാലിയനുകളിലും പുതുതായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയനിലും കമാന്‍ഡോ വിഭാഗം രൂപീകരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ബറ്റാലിയനുകളിലും 30 പേര്‍ വീതമുള്ള കമാന്‍ഡോ വിഭാഗത്തെയാണ് ആദ്യ ഘട്ടത്തില്‍ നിയമിക്കുക. ഇവര്‍ക്ക് ദേശീയ ഏജന്‍സികളുടെ സഹായത്തോടെ മികച്ച പരിശീലനവും നല്‍കും. ഒരു കമാന്‍ഡര്‍ ,അസി.കമാന്‍ഡര്‍ ,മൂന്ന് സെക്ഷന്‍ കമാന്‍ഡര്‍ എന്നിവരടക്കം 30 പേരാണ് ഓരോ ബറ്റാലിയനുകളിലും ഉണ്ടാകുക. ഇതിനായി 210 കമാന്‍ഡോകളുടെ അധിക തസ്തിക സര്‍ക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു. 

സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ കേന്ദ്രനേയുടെ സാന്നിധ്യം ഒഴിവാക്കാനും മറ്റ് ആകസ്മിക സംഭവങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യാനും പുതിയ കമാന്‍ഡോ വിഭാഗത്തിനു കഴിയും. വി ഐ പികളുടെ സുരക്ഷാ ചുമതലയും ഇനി കമാന്‍ഡോ വിഭാഗത്തിനായിരിക്കും. പ്രകൃതിക്ഷോഭം പോലുള്ള കാര്യങ്ങളിലും അടിയന്തര ഇടപെടല്‍ നടത്താനും ഇതുവഴി കഴിയും. മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കേരള പൊലീസിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്.

പ്രത്യേക സാഹചര്യങ്ങളില്‍ മന്ത്രിമാരുടെ സുരക്ഷക്കും കമാന്‍ഡോകളെ നിയമിക്കും. നിലവില്‍ മുഖ്യമന്ത്രി പിണറായിക്ക് തണ്ടര്‍ബോള്‍ട്ട് വിഭാഗത്തിലെ കമാഡോകളുടെ സുരക്ഷയുണ്ട്. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വന്നിരുന്ന മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്താണ് തണ്ടര്‍ബോള്‍ട്ട് രൂപീകരിച്ചത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജ് ഉള്‍പ്പെടെ രണ്ടു പേര്‍ നിലമ്ബൂര്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടിരുന്നു. മെഷീന്‍ ഗണ്‍ ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍, ഏത് കാലാവസ്ഥയിലും എവിടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവ ഇതിനായി വാങ്ങാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് ദേശീയ ഏജന്‍സികളുടെ സഹായത്തോടെ മികച്ച പരിശീലനവും നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (2 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (2 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (2 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (2 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (3 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (3 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (3 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (3 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (4 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (4 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends