Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ദേശീയ ഗാനം

23 APRIL 2017 11:23 AM IST
മലയാളി വാര്‍ത്ത

ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എണീറ്റുനിന്ന് ആദരിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. തീയറ്ററില്‍ സിനിമയ്ക്കുമുമ്പ് തീര്‍ച്ചയായും ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എണീറ്റു നില്‍ക്കണമെന്നും ഉത്തരവുണ്ട്. എഴുന്നേറ്റുനിന്ന് ആദരിക്കാത്തവരെ ശിക്ഷിക്കാനും വകുപ്പുണ്ട്. 

എന്നാല്‍ ലാന്‍ഡ് ചെയ്യുന്ന വിമാനത്തില്‍ സീറ്റ് ബെല്‍റ്റ് മുറിക്കിയിരിക്കുമ്പോഴാണ് ദേശീയ ഗാനം കേള്‍ക്കുന്നതെങ്കിലോ പെട്ടതുതന്നെ. 

ഇത്തരമൊരു അവസ്ഥ സ്‌പൈസ് ജെറ്റ് യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്നു. കഴിഞ്ഞ 18ാം തീയതി തിരുപ്പതിയില്‍നിന്നും ഹൈദരാബാദിന് യാത്ര ചെയ്തവരാണ് ദേശീയഗാനം കേട്ട് ത്രിശങ്കുവിലായത്. വിമാനം ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. സീറ്റ് ബെല്‍റ്റ് മുറുക്കാന്‍ പൈലറ്റ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമാണ് വിമാനത്തില്‍ ദേശീയ ഗാനം മുഴങ്ങിയത്. 

സംഭവത്തില്‍ യാത്രക്കാരനായ പുനീത് തിവാരി പരാതി നല്‍കി. ബാങ്ക് മാനേജരായ തിവാരി സംഭവത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ദേശീയഗാനം അബദ്ധത്തില്‍ പ്ലേ ആയതാണെന്നാണ് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ വിശദീകരിക്കുന്നത്. ജീവനക്കാരിലൊരാള്‍ തെറ്റായ നമ്പര്‍ നല്‍കിയപ്പോള്‍ സ്റ്റീരിയോയില്‍ ദേശീയ ഗാനം മുഴങ്ങുകയായിരുന്നു. ഉടന്‍തന്നെ ഇത് നിര്‍ത്തിയെന്നും സ്‌പൈസ് ജെറ്റ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  (6 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (1 hour ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (1 hour ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (1 hour ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (2 hours ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (2 hours ago)

മോദി മധ്യസ്ഥതയ്ക്ക്..  (2 hours ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (2 hours ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (5 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (6 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (6 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (6 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (6 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

Malayali Vartha Recommends