Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സര്‍ക്കാര്‍ കോപ്പു കൂട്ടുന്നതെന്തിന്; സെന്‍കുമാര്‍ വിധി മറികടക്കാന്‍ സര്‍ക്കാര്‍ പൂഴികടകനിലേക്ക്

24 APRIL 2017 05:54 PM IST
മലയാളി വാര്‍ത്ത

സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ നിയമമില്ല എന്ന ന്യായം ചൂണ്ടി കാണിച്ചാണ് വിധിയെ മറികടക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
ഡി ജി പി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരികെ വരുമ്പോള്‍ പിണറായി വിജയന്‍ ഇനി എങ്ങനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കും എന്നതാണ് പ്രധാന പ്രശ്‌നം. മുഖ്യമന്ത്രിക്ക് ക്രമസമാധാന ചുമതലയുള്ള ഡി ജി പി യെ വിളിക്കാതിരിക്കാനാവുമോ? ഇന്നലെ വരെ ഡിജിപിയായിരുന്ന ലോകനാഥ് ബഹ്‌റയുടെ അവസ്ഥ എന്താവും.
സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരികെയെത്തുമെന്ന് നേരത്തെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊരു പ്രതിസന്ധിയിലാകുമെന്ന് സ്വപ്‌നേപി കരുതിയിരിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയാകെ താളം തെറ്റിച്ചിരിക്കുകയാണ് കോടതി വിധി.സെന്‍കുമാറിനെ മാറ്റിയത് പിണറായി നേരിട്ടാണ്. അത്‌കൊണ്ടു തന്നെ പിണറായിക്കാണ് ഏറ്റവും വലിയ നാണക്കേട്.
പിണറായി അധികാരമേറ്റ് ആറാമത്തെ ദിവസമാണ് സെന്‍കുമാറിനെ മാറ്റിയത്.സെന്‍കുമാറിന്റെ കോടതി വിധിയില്‍ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പിണറായി പറഞ്ഞു.
അതേ സമയം സെന്‍കുമാറിന് അനുകൂലമായ വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. അച്ചുതാനന്ദനും സെന്‍കുമാറും തമ്മിലുള്ള ബന്ധം ദൃഢതരമാണ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സെന്‍കുമാര്‍ കെ.എസ്.ആര്‍.റ്റി.സിയുടെ മേധാവിയായിരുന്നു. സെന്‍കുമാറാണ് കെ എസ് ആര്‍ റ്റി സി ലാഭകരമാക്കിയത്.
സര്‍ക്കാരിന് തുടരെ പ്രഹരവുണ്ടായി കൊണ്ടിരിക്കുന്ന സമയത്താണ് സെന്‍കുമാര്‍ കേസും വന്നത്. കോടതി വിധിയെ എങ്ങനെ പ്രതിരോധിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരികെ കൊണ്ടു വന്നാല്‍ സര്‍ക്കാരിന് അതില്‍ പരം നാണക്കേടില്ല. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നാല്‍ സര്‍ക്കാര്‍ കൂടുതല്‍ നാണം കെടും. സമൂഹമധ്യത്തില്‍ കോടതിയെ ധിക്കരിച്ചു എന്ന് പേരും വരും.
റ്റി.പി.ചന്ദ്രശേഖരന്‍ വധം കഴിഞ്ഞതു മുതല്‍ തുടങ്ങിയതാണ് പിണറായിയും സെന്‍കുമാറും തമ്മിലുള്ള അഭിപ്രായ ഭിന്നത. പിണറായി അധികാരമേല്‍ക്കൂമ്പോള്‍ സെന്‍കുമാര്‍ സ്ഥാന ദ്രഷ്ടനാകുമെന്നും സൂചനയുണ്ടായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (2 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (2 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (2 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (4 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (4 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (4 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (5 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (6 hours ago)

Malayali Vartha Recommends