Widgets Magazine
27
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു..


ഇന്ത്യയിൽ സ്വർണ്ണ വില കുതിച്ചുയരുകയാണ്.. ഒരു പുതിയ പഠനം അനുസരിച്ച് അമൂല്യ ശേഖരം.. പതുക്കെ ഭൂമിക്ക് മുകളിലേക്ക് നീങ്ങുന്നുവെന്നാണ് അതിശയിപ്പിക്കുന്ന റിപ്പോർട്ടുകൾ...


ചാരവൃത്തി കേസില്‍ കൂടുതല്‍ പേര്‍ പിടിയിൽ.. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ (എഎസ്‌ഐ) മോത്തി റാം ജാട്ടാണ് ആണ് ചാരപ്പണി നടത്തിയ അടുത്തയാൾ..ഇയാളെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു..


കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?


പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്ക്; ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടി...

ഗര്‍ഭിണിയാണോ എന്ന് വീട്ടിലിരുന്ന് തന്നെ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ വഴി മനസ്സിലാക്കാം

26 APRIL 2017 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പാലക്കാട്ട് 20കാരനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ കെമിക്കലെന്ന്പറഞ്ഞ് പേടിപ്പിച്ചവർ ഇതൊന്നും നീക്കം ചെയ്യാനില്ലേ...!

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്; 543 പേജുകളിലായാണ് കുറ്റപത്രം

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; പ്രളയ മുന്നറിയിപ്പ് ; കരയിലുള്ളവർ ജാഗ്രത പാലിക്കുക

ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്ന് അറിയാന്‍ പലവിധത്തിലുള്ള പരിശോധന മാര്‍ഗ്ഗങ്ങളും ഇന്ന് ലഭ്യമാണ് .സാധാരണയായി യൂറിന്‍ പ്രേഗ്‌നന്‍സി ടെസ്റ്റ് ചെയ്താണ് ഗര്‍ഭിണിയാണോ എന്ന് നോക്കുന്നത് .യൂറിന്‍ പ്രേഗ്‌നന്‍സി ടെസ്റ്റ് ചെയുന്നതിനുള്ള കിറ്റുകള്‍ ഇന്ന് എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ലഭ്യമാണ് .ഈ കിറ്റ് ഉപയോഗിച്ച് നമുക്ക് വീട്ടില്‍ തന്നെ യൂറിന്‍ പരിശോധന നടത്തുവാനും അതുവഴി പ്രഗ്‌നന്‍സി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് മനസ്സിലാക്കാനും കഴിയും .

ഇന്ന് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത് പ്രകൃതിദത്തമായ രീതിയില്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ ആണ് അവ എന്തൊക്കെ എന്ന് നോക്കാം .

ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് ഗര്‍ഭിണി ആണോ എന്ന് പരിശോധിക്കാന്‍ കഴിയും .അതിനായി ചെയേണ്ടത് ഒരു ചെറിയ പാത്രത്തിലോ കപ്പിലോ രാവിലെ ഉണര്‍ന്ന ഉടനെ വരുന്ന മൂത്രം കളക്റ്റ് ചെയ്യുക.ഇതിലേക്ക് ഒരു നുള്ള് ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കാം ബ്ലീച്ചിംഗ് പൌഡര്‍ പതഞ്ഞു പൊങ്ങുന്നു എങ്കില്‍ ഗര്‍ഭിണി ആണ് എന്ന് അനുമാനിക്കാം
പഞ്ചസാര ഉപയോഗിച്ചും ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസിലാക്കാം അതിനായി ചെയേണ്ടത് ഒരു പാത്രത്തില്‍ അല്‍പ്പം പഞ്ചസാര എടുക്കുക .ഈ പഞ്ചസാരയില്‍ അല്‍പ്പം മൂത്രം കലര്‍ത്തുക .പഞ്ചസാര പതഞ്ഞു പോങ്ങുകയാണ് എങ്കില്‍ ഗര്‍ഭിണി ആണ് എന്ന് മനസിലാക്കാം .പകരം പഞ്ചസാര പെട്ടെന്ന് അലിഞ്ഞു പോകുകയാണ് എങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയല്ല എന്ന് അനുമാനിക്കാം .

ഒരു സ്പൂണില്‍ അല്‍പ്പം ടൂത്ത്‌പേസ്റ്റ് എടുക്കുക അതില്‍ അല്‍പ്പം മൂത്രം കലര്‍ത്തുക .ടൂത്ത്‌പേസ്റ്റ് നിറം മാറുകയാണ് എങ്കില്‍ അതിന് അര്‍ഥം നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നാണ് .

അല്‍പം വിനാഗിരി ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ എടുത്ത് അതില്‍ മൂത്രം മിക്‌സ് ചെയ്യാം. വിനാഗിരിയുടെ നിറം മാറുന്നുണ്ടെങ്കില്‍ ഗര്‍ഭസാധ്യത ഉറപ്പിക്കാം.

അല്‍പം സോപ്പ് എടുത്ത് കയ്യില്‍ പിടിയ്ക്കാം. അല്‍പം മൂത്രം സോപ്പില്‍ ആക്കിയാല്‍ സോപ്പ് പതഞ്ഞ് വരുന്നുണ്ടെങ്കില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദിവാസി യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി  (1 hour ago)

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് വീണ് മൂന്നു വയസുകാരിക്കു ദാരുണാന്ത്യം  (1 hour ago)

കണ്ടയ്നറിലെ ചാക്ക് പൊട്ടി...തീരം നിറയെ ആ വസ്തുക്കൾ  (5 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

അഫാന്റെ പിതൃസഹോദരന്‍ അബ്ദുള്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്; 543 പേജുകളിലായാണ് കുറ്റപത്രം  (5 hours ago)

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; പ്രളയ മുന്നറിയിപ്പ് ; കരയിലുള്ളവർ ജാഗ്രത പാലിക്കുക  (6 hours ago)

കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം  (6 hours ago)

EARTH GOLD അതിശയിപ്പിച്ച് പഠനം!  (6 hours ago)

ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ...  (6 hours ago)

INDIA രാജ്യത്തെ ഒറ്റുകൊടുത്ത് മോത്തി റാം ജാട്ടും  (6 hours ago)

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?  (8 hours ago)

പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്ക്; ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടി...  (9 hours ago)

ഗുരുതര പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയില്‍  (9 hours ago)

പാക്- ഇന്ത്യ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്.  (9 hours ago)

മരുന്നുകളോട് പ്രതികരിച്ചാൽ സ്ഥിതി മെച്ചപ്പെട്ടേക്കുമെന്ന് സൂചന: കണ്ണുതുറക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതിനൽകാനൊരുങ്ങി അഫാനെ നേരിൽ കണ്ട അഭിഭാഷകൻ...  (9 hours ago)

Malayali Vartha Recommends