Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

അയല്‍വാസിയും കാമുകിയുമായിരുന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടാനുള്ള കാരണം ഇങ്ങനെ...

27 APRIL 2017 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

അയല്‍വാസിയായ കാമുകിയെ കൊലപ്പെടുത്തുവാന്‍ കാരണം, ആവശ്യംകഴിഞ്ഞപ്പോള്‍ തന്നെ ഉപേക്ഷിച്ചതും സംശയവുമെന്ന് പ്രതി. ഭര്‍ത്താവ് സുരേഷില്‍ നിന്നും പിരിഞ്ഞു തനിച്ചു താമസിച്ചിരുന്ന മണിക്കുന്നേല്‍ ലാലിയുമായി അടുപ്പത്തിലായ പ്രതി ജോണിയ്ക്ക് വിവിധ സ്ഥലങ്ങളില്‍ മറ്റു സ്ത്രീകളുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാഴത്തോപ്പില്‍ താമസമായിരുന്ന ഇയാളുടെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയിരുന്നു.

ഭാര്യയുടെ മരണത്തിനു ശേഷം അന്നും ഇയാള്‍ കര്‍ണ്ണാടകയിലെ കുടകില്‍ ഒളിവില്‍ താമസിച്ചിരുന്നു. അന്നത്തെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ടാമത് ഇയാള്‍ വിവാഹം കഴിച്ച സ്ത്രീ വിദേശത്താണ്. പിന്നീട് കഞ്ഞിക്കുഴി സ്വദേശിനിയായ സ്ത്രീയുമായും ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ചിന്നാര്‍നിരപ്പില്‍ അരയേക്കര്‍ സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ഒരു വർഷത്തോളം ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ചാണ് താമസിച്ചത്. ലാലിയുടെ പെയിന്റിംങ് തൊഴിലാളിയായ മകന്‍ മൂവാറ്റുപുഴയിലാണ് താമസം.

മകളെ വാഴത്തോപ്പില്‍ വിവാഹം ചെയ്ത് അയച്ചതോടെ തനിച്ചാണ് താമസിച്ചിരുന്നത്. പ്രധാനമായും തടിപ്പണിക്കാരനായ ജോണി വിവിധ ജോലികളിലും വിദഗ്ദനാണ്. ലാലിയുടെ വീടുപണികള്‍ക്കായി സഹായിച്ചിരുന്ന ജോണിയെ ആവശ്യം കഴിഞ്ഞപ്പോള്‍ തഴഞ്ഞതായി ജോണിക്കു തോന്നിയിരുന്നു. കൂടാതെ മറ്റു പുരുഷന്മാരുമായി ഇവര്‍ക്ക് ബന്ധമുള്ളതായുള്ള സംശയവുമാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമായത്. ലാലിയുടെ കൈവശം കൂടുതല്‍ പണവും സ്വര്‍ണ്ണവും ഉണ്ടെന്നുള്ള ധാരണയിലായിരുന്നു ഇവരിലേക്ക് ആകര്‍ഷിക്കാനുള്ള മറ്റൊരു കാരണം. 

കൊലപാതകത്തിനു ശേഷം ഇവയ്ക്കായി വീടു മുഴുവന്‍ പരതിയെങ്കിലും കമ്മല്‍ ഒഴികെ ഒന്നും കിട്ടാതെ വന്നത് ഇയാളെ നിരാശനാക്കി. തെളിവുകള്‍ നശിപ്പിച്ച് സുരക്ഷിതമായെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇയാള്‍ മുങ്ങിയത്. ലാലിയുടെ മൊബൈല്‍ ഫോണ്‍ പണിയ്ക്കല്‍കുടി സ്വദേശിയായ രാജന്റെ കൈവശം ഉണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് ലാലിയുടെ മകനെ വിളിച്ച് ലാലിയും ജോണിയും ഒരുമിച്ച് താമസിക്കുകയാണെന്നും ഇനി അന്വേഷിക്കേണ്ടതില്ലെന്നും അറിയിച്ചത്. വിളിച്ചയാളിന്റെ ശബ്ദത്തിലെ വ്യത്യാസവും തുടര്‍ന്നുള്ള സംശയവുമാണ് കേസിലേക്ക് നയിച്ചത്. സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കുന്നതില്‍ രാജന്റെ പങ്ക് ബോധ്യപ്പെട്ടതോടെ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവത്തിനു ശേഷം ജില്ലയില്‍ നിന്നും കടന്ന് നേര്യമംഗലത്ത് എത്തിയ ശേഷമാണ് മകനെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രാജന്‍ തന്നെ ലാലിയുടെ പേരിലുള്ള സിംകാര്‍ഡ് നശിപ്പിച്ചുകളഞ്ഞതായും പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പോലീസ് സംഘത്തോടൊപ്പം തെളിവെടുപ്പിനായി ലാലിയുടെ വീട്ടിലെത്തിയ ജോണി വലിയ ഭാവ വ്യത്യാസങ്ങളില്ലാതെ നടന്ന സംഭവങ്ങള്‍ പോലീസിനോടും വിശദീകരിച്ചു. ചൂണ്ടിക്കാണിച്ച സ്ഥലത്തു നിന്നും തന്നെ ജീര്‍ണ്ണിച്ച മൃതദേഹവും കണ്ടെടുത്തു. മൃതദേഹം കണ്ടതോടെ അലമുറയിട്ടു കരഞ്ഞ മക്കളായ സുനിലിനെയും സോണിയയെയും ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പണിപ്പെട്ടാണ് സമാധാനിപ്പിച്ചത്. 

ലാലിയുടെ തന്നെ വീട്ടിലെ വാക്കത്തി കൊണ്ട് മൂന്നു പ്രാവശ്യം വെട്ടിയെന്നാണ് മൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. കര്‍ണ്ണാടകയിലെ കുടകില്‍ ചെറിയ ഒറ്റമുറിയില്‍ ഒളിവില്‍ താമസിച്ചിരുന്ന ജോണി ഏതാനും ദിവസങ്ങള്‍ തടിപ്പണിയ്ക്ക് പോയിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ഒളിത്താവളം കണ്ടുപിടിച്ചത്. കഴിഞ്ഞ വര്‍ഷം പണിയ്ക്കന്‍കുടിയില്‍ തന്നെ മറ്റൊരു യുവതിയെയും കാമുകനായ പാസ്റ്റര്‍ കൊലപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (5 hours ago)

Malayali Vartha Recommends