Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

സുനില്‍ സ്വാമിയെയും ജയറാമിനെയും രക്ഷിക്കാന്‍ തന്ത്രങ്ങള്‍ സജീവം; ശബരിമലയില്‍ തന്ത്രി മന്ത്രിയായി;ഉദ്യോഗസ്ഥര്‍ ബലിയാടായി

27 APRIL 2017 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

തന്ത്രി മന്ത്രിയാണോ? സംശയം ഉയരുന്നത് ശബരിമലയില്‍ നിന്ന്.ശബരിമലയിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം വിജിലന്‍സാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു എന്ന ആരോപണം ദേവസ്വം വിജിലന്‍സ് തള്ളിയെങ്കിലും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം എന്ന തലത്തിലേക്കുയരുകയാണ് കാര്യങ്ങള്‍.
വിഷുപൂജയോട് അനുബന്ധിച്ചാണ് ശബരിമല നട ഏപ്രില്‍ പത്തിന് നേരത്തെ തുറന്നത്. കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമി എന്ന സുനില്‍കമാറിനു പൂജ നടത്താന്‍ വേണ്ടിയാണ് അയ്യപ്പന്റെ നട നേരത്തെ തുറന്നത്.
തന്ത്രിയാണ് ശബരിമലയില്‍ ആചാരങ്ങളുടെ അവസാന വാക്ക് .തന്ത്രി പറഞ്ഞിട്ടാണ് നട നേരത്തെ തുറന്നത്. തന്ത്രി പറഞ്ഞാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അനുസരിക്കാതിരിക്കാനാവില്ലെന്നാണ് പറയുന്നത്. എന്നാല്‍ തുറക്കാന്‍ പാടില്ലാത്ത സമയത്ത് തുറക്കാന്‍ തന്ത്രി പറഞ്ഞാല്‍ അക്കാര്യം തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥനു ണ്ട്. കാരണം അദ്ദേഹത്തിന് ശമ്പളം നല്‍കുന്നത് തന്ത്രിയല്ല, ദേവസ്വം ബോര്‍ഡാണ്.
സോപാനത്ത് ഇടയ്ക്ക വായിക്കുന്ന ശ്രീകുമാറിനെതിരെയും ദേവസ്വം വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശ്രീകുമാര്‍ തന്റെ ഇടയ്ക്ക നടന്‍ ജയറാമിനു കൈമാറി എന്നാണ് ആരോപണം. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ . അപ്പോള്‍ ജയറാമിനെ കണ്ടാല്‍ എന്തു ചെയ്യണമെന്ന് പറയണോ?
സുനില്‍ കുമാര്‍ മുട്ടിയാല്‍ ശബരിമലയിലെ എല്ലാ വാതിലും തുറക്കുമെന്നും ഇയാളെ ഉടന്‍ പുറത്താക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
ശബരിമലയില്‍ രാജാക്കന്‍മാരായിരിക്കുന്ന നിരവധി സുനില്‍ കുമാര്‍മാരുണ്ട്. അവിടെ പണം മാത്രമാണ് പ്രശ്‌നം. പതിവിനു വിപരീതമായി നട തുറന്നത് പോലും പണം കണ്ടിട്ടാണ്.സുനില്‍കുമാറിനൊപ്പം യുവതികള്‍ ദര്‍ശനം നടത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രം കണ്ടിട്ടാണ് ദേവസ്വം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ആരാണ് തന്ത്രി? പ്രസിദ്ധമായ ഒരു ക്ഷേത്രത്തിലെ ആചാരങ്ങള്‍ താന്‍ താത്പര്യപ്പെടുന്നത് പോലെ രൂപാന്തരം ചെയ്യാന്‍ ആരാണ് അദ്ദേഹത്തിന് അനുവാദം നല്‍കിയത്? തന്ത്രിമാരെ വീട്ടില്‍ ചെന്ന് കണ്ടാല്‍ എന്തും നടക്കുമെന് പറയുന്നത് ശരിയാണോ? രസകരമായ വസ്തുത, തന്ത്രിക്കെതിരെ ഒരു നടപടിയും ഇല്ല എന്നതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (5 hours ago)

Malayali Vartha Recommends