Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല ,കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് എം.എം.ഹസന്‍

27 APRIL 2017 09:32 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

കോണ്‍ഗ്രസിലേക്ക് പുതുതായി 40 ലക്ഷം അംഗങ്ങളെ ചേര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് കോണ്‍ഗ്രസിന് ഇല്ല. അത്തരത്തില്‍ ആരെങ്കിലും ചെയ്താല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തോടുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണിയുടെ വിയോജിപ്പ് പാര്‍ട്ടിയുടെ നിലപാടല്ല.

തൊഴിലാളി യൂണിയന്‍ നേതാവ് എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ പറഞ്ഞതെന്ന് മണിയോട് ചോദിക്കുമെന്നും ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബൂത്ത്തല പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 30ന് തിരുവനന്തപുരത്തെ ജഗതി ബൂത്തില്‍ നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണിക്ക് അംഗത്വം നല്‍കിയായിരിക്കും താന്‍ അംഗത്വപ്രചരണം ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ മന്ത്രി മണിയേക്കാള്‍ വലിയ സ്ത്രീവിരുദ്ധനിലപാടാണ് അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രി എം.എം. മണിയും തമ്മില്‍ ഗൂഢാലോചന നടത്തി സി.പി.ഐയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ഹസന്‍ കുറ്റപ്പെടുത്തി. നീചമായ ഭാഷയാണ് മണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിച്ചത്. ഇ.പി.ജയരാജനോടും, എം.കെ. ശശീന്ദ്രനോടും രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി എം.എം. മണിയുടെ കാര്യത്തില്‍ നിശ്ശബ്്ദത പാലിച്ചത് സംശയകരമാണ്.

എല്‍.ഡി.എഫിലെ രണ്ട് പ്രധാന ഘടകകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് ധ്രുവങ്ങളിലായതോടെ മുന്നണിയുടെ പരസ്പര വിശ്വാസം നഷ്ടമായി. ആശയപരമായി മുന്നണി തകര്‍ന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണെന്റ ആരോപണം സി.പി.ഐയില്‍ പിളര്‍പ്പുണ്ടാക്കാനാണ്. ഒരാഴ്ച്ചയായി നടക്കുന്ന സംഭവങ്ങളുടെ മറവില്‍ മൂന്നാറിലെെേ ഒഴിപ്പിക്കല്‍ സ്തംഭിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, മുന്‍ പ്രസിഡന്റ് ഒ.അബ്ദുറഹിമാന്‍കുട്ടി, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (5 hours ago)

Malayali Vartha Recommends