കണ്ണൂരില്‍ ടിപ്പറും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

തളിപ്പറമ്പ് നാടുകാണിയില്‍ വാനും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പാലാവയല്‍ ചിറക്കല്‍ ബെന്നിലിസി ദമ്പതികളുടെ മകന്‍ അജല്‍ (13) ആണ് മരിച്ചത്. അജലിനൊപ്പമുണ്ടായിരുന്ന സഹോദരന്‍ അമലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























