ഗുരുതര ചികിത്സാപ്പിഴവ്: തിരുവനന്തപുരത്ത് കോസ്‌മോ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ്, കുഞ്ഞ് ജനിച്ചത് ജനനേന്ദ്രിയവും കൈവിരലുകളുമില്ലാതെ...

ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിങ് പരിശോധനകളില്‍ പിഴവ്. കുഞ്ഞ് ജനിച്ചത് ജനനേന്ദ്രിയവും കൈവിരലുകളുമില്ലാതെ. വായിലെ എല്ലുകള്‍ക്ക് ബലമില്ല. മുലപ്പാല്‍ കുടിക്കാനാകില്ല. കുഞ്ഞിന് ബുദ്ധിമാന്ദ്യവും കാഴ്ചക്കുറവും. എട്ടുമാസത്തിനു ശേഷം ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞു
ചികിത്സാ ചെലവായി കോസ്‌മോ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു.. സ്‌കാനിങ് പിഴവെന്ന് വിദഗ്ദ്ധര്‍. തെറ്റു പറ്റിയിട്ടില്ലെന്ന് കോസ്‌മോ ആശുപത്രി അധികൃതര്‍. പിഴവുണ്ടെങ്കില്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്ര.
https://www.facebook.com/Malayalivartha






















