Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അമിക്കസ്‌ക്യൂറി എങ്ങനെ തുരങ്കങ്ങളെകുറിച്ചറിഞ്ഞു? ആ രഹസ്യം ഇതാദ്യമായി ഞങ്ങള്‍ പുറത്തുവിടുന്നു

25 APRIL 2014 05:02 AM IST
മലയാളി വാര്‍ത്ത.

പത്മനാഭസ്വാമിക്ഷേത്രത്തില്‍ മഹാരാജാവിന്‌ മാത്രം അറിയാവുന്ന രഹസ്യവിവരങ്ങള്‍ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചോര്‍ത്തിയത്‌ എങ്ങനെയാണെന്ന രഹസ്യം ഇതാദ്യമായി ഞങ്ങള്‍ പുറത്തുവിടുന്നു. ആരാണ്‌ ഇതിനു പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ ? അടുത്തവര്‍ തമ്മില്‍ അകലുമ്പോഴും അകന്നവര്‍ തമ്മില്‍ അടുക്കുമ്പോഴും ശ്രദ്ധിക്കണമെന്ന്‌ പഴയ ആളുകള്‍ പറയാറുണ്ട്‌.

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്‌ ഇതാണ്‌.

പ്രശസ്‌ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. എസ്‌ ഗുപ്‌തന്‍നായരുടെ മകനും എഴുത്തുകാരനും ചരിത്രകാരനുമായ ഡോ.എം.ജി. ശശിഭൂഷനാണ്‌ രാജാവിനെതിരെയും രാജ കൊട്ടാരത്തിനെതിരെയും അമിക്കസ്‌ക്യൂറിക്ക്‌ വിവരം നല്‍കിയത്‌. ശശിഭൂഷന്‍ പ്രശസ്‌തനായ രാജഭക്തനായിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മയുടെ വിശ്വസ്‌തനുമായിരുന്നു. എഴുത്തുകാരനായ ശശിഭൂഷണ്‌ മാര്‍ത്താണ്‌ഡ വര്‍മ്മ രഹസ്യങ്ങള്‍ പലപ്പോഴായി പറഞ്ഞുകൊടുത്തിട്ടുണ്ട്‌.

ശ്രീ പത്മനാഭസ്വാമിക്ഷേത്രം, പട്ടം, കവടിയാര്‍ , പത്മനാഭപുരം കൊട്ടാരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ രഹസ്യങ്ങളൊക്കെ ശശിഭൂഷണ്‌ അറിയാം.

ക്ഷേത്രത്തിലെ നിലവറയുടെ രഹസ്യങ്ങളും ശശിഭൂഷന്‌ നന്നായറിയാം. സുപ്രീംകോടതി നിധി രഹസ്യം മനസിലാക്കുന്നതിന്‌ എതിരുമായിരുന്നു അടുത്തകാലം വരെ ശശിഭൂഷണ്‍.
നേരത്തെ ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മൂല്യനിര്‍ണയ സമിതി അധ്യക്ഷനാക്കിയിരുന്നു. ആനന്ദബോസുമായി ശശിഭൂഷണ്‌ നേരത്തെ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇടക്കാലത്ത്‌ ഇവര്‍ തമ്മില്‍ അകന്നു. സുപ്രീംകോടതി ദൂതനായി തിരുവനന്തപുരത്തെത്തിയ ആനന്ദബോസ്‌ അമൂല്യസ്വത്തുമായി ബന്ധപ്പെട്ട്‌ നടത്തിയ ചില പ്രസ്‌താവനകള്‍ ഉത്രാടം തിരുനാളിനെ പ്രകോപിതനാക്കിയിരുന്നു.

അക്കാലത്ത്‌ ഉത്രാടംതിരുനാളിന്റെ വിശ്വസ്‌തനായിരുന്ന ശശിഭൂഷണ്‍ രാജഹിതം ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാറിനെയും ദേവസ്വം സെക്രട്ടറിയായിരുന്ന കെ. ജയകുമാറിനെയും അറിയിച്ചു. തുടര്‍ന്ന്‌ ശിവകുമാറിന്റെയും ജയകുമാറിന്റെയും നിര്‍ദ്ദേശാനുസരണം ആനന്ദബോസിനെതിരെ സര്‍ക്കാര്‍ തലത്തില്‍ പടയൊരുക്കം നടന്നു. നാഷണല്‍ മ്യൂസിയം ഡയറക്‌ടര്‍ സ്ഥാനത്ത്‌ നിന്നും ആനന്ദബോസ്‌ വിരമിച്ചപ്പോള്‍ ശ്രീപത്മനാഭസ്വാമിയുടെ മൂല്യനിര്‍ണയ സമിതി അദ്ധ്യക്ഷനായി അദ്ദേഹം തുടരേണ്ടതില്ലെന്ന്‌ കേരളസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അങ്ങനെ ആനന്ദബോസ്‌ മാറി.
ഇതിനിടെ എം.ജി. ശശിഭൂഷന്റെ മകന്‍ ഗൗതം പത്മനാഭന്‍ കൊട്ടാരത്തിന്റെ താല്‌പര്യ പ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉദ്ദ്യോഗസ്ഥനായി. ശശിഭൂഷന്റെ മകനായതിനാലായിരുന്നു ക്ഷേത്രത്തില്‍ അദ്ദേഹത്തെ നിയമിച്ചത്‌. പിന്നീട്‌ കൊട്ടാരവും ഗൗതം പത്മനാഭനും തമ്മില്‍ അകന്നു. ഗൗതത്തെ ഉദ്ദ്യോഗത്തില്‍ നിന്നും കൊട്ടാരം പുറത്താക്കി. ഇതോടെ ശശിഭൂഷണ്‍ കൊട്ടാരത്തോട്‌ യുദ്ധം പ്രഖ്യാപിച്ചു.

ഇതിനിടയിലാണ്‌ അമിക്കസ്‌ക്യൂറി വരുന്നത്‌. ശശിഭൂഷണ്‍ ഇതൊരവസരമാക്കി. അദ്ദേഹം തനിക്കറിയുന്ന രഹസ്യങ്ങളൊക്കെയും അമിക്കസ്‌ക്യൂറിക്ക്‌ കൈമാറി. പ്രത്യുപകാരമായി ക്ഷേത്രഭരണസമിതി അദ്ധ്യക്ഷനായി ശശിഭൂഷണെ നിയമിക്കാന്‍ അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ എഴുതിനല്‍കി. മകന്‍ ഗൗതത്തെ ക്ഷേത്രത്തില്‍ ഉയര്‍ന്ന തസ്‌തികയില്‍ നിയമിക്കാനും അമിക്കസ്‌ക്യൂറി എഴുതികൊടുത്തു. എന്നാല്‍ ഇവ സുപ്രീംകോടതി അംഗീകരിച്ചില്ല. ഇനി അംഗീകരിക്കുമോ എന്ന്‌ കണ്ടറിയണം. ഇതിനിടെ രാജകൊട്ടാരത്തിനും രാജാവിനുമെതിരെ ശശിഭൂഷണ്‍ പരസ്യമായി രംഗത്തെത്തി. ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം സജീവമാണ്‌.
അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ശശിഭൂഷണ്‍ എഴുതികൊടുത്തതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ സ്വാധീനം: നിങ്ങളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്നത്!  (9 minutes ago)

പരീക്ഷപരിഷ്ക്കാരങ്ങൾക്ക് ഉന്നതതല സമിതി... വിവിധ പരീക്ഷകളുടെ പരിഷ്ക്കാരങ്ങൾക്കായി ഉന്നതാധികാര സമിതി രൂപവത്ക്കരിച്ച് കേന്ദ്ര സർക്കാർ... ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേ  (17 minutes ago)

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (10 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (10 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (10 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (10 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (10 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (11 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (11 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (11 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (11 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (12 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (12 hours ago)

Malayali Vartha Recommends