Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വെളളാപ്പളളിയെ ശിവകുമാര്‍ മലര്‍ത്തിയടിച്ചു... കളളുകച്ചവടക്കാരനാക്കി; ച്ഛേ മോശം !

25 APRIL 2014 05:18 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മേയ്‌ പതിനാറിന്‌ തെരഞ്ഞെടുപ്പ്‌ ഫലം വന്നാലുടന്‍ നിലവില്‍വരുന്ന കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡില്‍ നിന്നും വെളളാപ്പളളി നടേശനും മകനും ക്ലീന്‍ഔട്ട്‌. ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡില്‍ നോട്ടമിട്ടിരിക്കുന്ന വെളളാപ്പളളിയെ സര്‍ക്കാര്‍ തഞ്ചത്തില്‍ മണ്ടനാക്കിയെന്ന്‌ ചുരുക്കം. എന്‍എസ്‌എസിന്‌ അനുകൂലമായാണ്‌ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ നിയമം സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്‌. 

ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍എസ്‌എസ്‌ ജനറല്‍സെക്രട്ടറിയെ ചങ്ങനാശേരിയിലെത്തി കണ്ടിരുന്നു. ഇതിനുശേഷമാണ്‌ നിയമത്തിന്‌ ജീവന്‍ വച്ചത്‌. 
വെളളാപ്പളളിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗം കേട്ടാല്‍ ചിരിച്ചു മണ്ണുകപ്പും. മദ്യ ഉത്‌പാദനമോ മദ്യ വില്‍പ്പനയോ നടത്തുന്നവര്‍ ബോര്‍ഡില്‍ അംഗമാവാന്‍ പാടില്ലെന്നാണ്‌ വ്യവസ്ഥ. വെളളാപ്പളളിയും മകനും മദ്യവില്‍പനക്കാരാണ്‌. ഇവര്‍ക്ക്‌ ആലപ്പുഴയില്‍ സ്വന്തമായി ബാറുണ്ട്‌. ദേവസ്വം റിക്രൂട്ടമെന്റ്‌ ബോര്‍ഡില്‍ വെളളാപ്പളളിയെ അടുപ്പിക്കരുതെന്ന്‌ സുകുമാരന്‍ നായര്‍ സര്‍ക്കാരിലെ ഉന്നതരോട്‌ അവശ്യപ്പെട്ടിരുന്നു. തന്നെ വന്നു കണ്ട മന്ത്രിമാരോടും സുകുമാരന്‍നായര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സുകുമാരന്‍ നായര്‍ക്ക്‌ ചെവി കൊടുത്തതിന്റെ ഫലമാണ്‌ ഉടന്‍ പുറത്തിറങ്ങുന്ന ഓര്‍ഡിനന്‍സ്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ബോര്‍ഡില്‍ അംഗമാകാന്‍ കഴിയില്ല. അഞ്ചംഗങ്ങളാണ്‌ പുതിയ ബോര്‍ഡിലുളളത്‌. ഹിന്ദുമത വിശ്വാസികളായിരിക്കണം സര്‍ക്കാര്‍ സെക്രട്ടറിയായിരിക്കുന്ന ഉദ്ദ്യോഗസ്ഥനായിരിക്കും ബോര്‍ഡ്‌ ചെയര്‍മാന്‍ . ഒരംഗം വനിതയും ഒരംഗം പട്ടികവര്‍ഗക്കാരനുമായിരിക്കും.

കേരളത്തില്‍ ക്ഷേത്രങ്ങളിലേക്കുളള ജീവനക്കാരെ തിരഞ്ഞെടുക്കുകയാണ്‌ ബോര്‍ഡിന്റെ ലക്ഷ്യം. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയായിരിക്കും ഉദ്ദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഇതു സംബന്ധിച്ചുളള ഓര്‍ഡിനന്‍സ്‌ തയ്യാറാക്കി കഴിഞ്ഞു. ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറിയായിരിക്കും റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെ സെക്രട്ടറി.

ബോര്‍ഡ്‌ ഓര്‍ഡിനന്‍സില്‍ മദ്യകച്ചവടക്കാരെ ഒഴിവാക്കിയത്‌ എല്ലാവരെയും അമ്പരപ്പിക്കുന്നു. ദേവസ്വം ബോര്‍ഡിലെ ജോലിയും മദ്യകച്ചവടവുമായി എന്തു ബന്ധമെന്ന്‌ ആര്‍ക്കും മനസിലാകുന്നില്ല. മദ്യകച്ചവടക്കാരെ ഒഴിവാക്കണമെന്ന്‌ പറയുന്ന ഒരു നിലവറ ഇതിനുമുമ്പ്‌ ദേവസ്വവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുമില്ല. നിയമം പാലിച്ച വിശാരദന്‍മാര്‍ അത്ഭുതപ്പെട്ടെന്നാണ്‌ വിവരം.
നിയമം തയ്യാറാക്കിയത്‌ ദേവസ്വം വകുപ്പാണെന്നും നിയമം പരിശോധിക്കുക മാത്രമാണ്‌ തങ്ങള്‍ ചെയ്‌തതെന്നും നിയമവകുപ്പ്‌ അധികൃതര്‍ പറയുന്നു. ദേവസ്വം മന്ത്രി ശിവകുമാറാണ്‌. അദ്ദേഹം എന്‍എസ്‌എസിന്റെ വിശ്വസ്‌തനുമാണ്‌. വിചിത്ര നിയമം വന്നവഴി വെളളാപ്പളളി അറിഞ്ഞമട്ടില്ല. 
അറിയുമ്പോള്‍ കാണാം കണിച്ചുകുളങ്ങര ഭദ്രകാളിയുടെ ചൂടും ചൂരും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends