Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തിരുവാഭരണം കട്ടത്‌ കരുണാകരനെ തകര്‍ക്കാനോ?

01 MAY 2014 08:44 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

1985 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം കാണാതെ പോയത്‌ കെ.കരുണാകരനെ കേസില്‍ കുരുക്കാനായിരുന്നോ? കരുണാകരന്റെ വിശ്വസ്‌തനായിരുന്ന കക്കാട്‌ ദാമോദരന്‍ നമ്പൂതിരി വഴി തിരുവാഭരണം കരുണാകരന്റെ പൂജാമുറിയിലെത്തി എന്ന്‌ പ്രചരിപ്പിച്ചവര്‍ തന്നെയാണ്‌ തിരുവാഭരണം കരസ്ഥമാക്കി മണികിണറിലിട്ടതെന്ന്‌ സംശയമുയരുന്നു. കരുണാകരന്‍ തിരുവാഭരണം മോഷ്‌ടിച്ചതായി എല്ലാവരും കരുതി. എന്നാല്‍ എല്ലാം ഗുരുവായൂരപ്പനറിയാം എന്ന നിലപാടില്‍ കരുണാകരന്‍ ഉറച്ചുനിന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാഷ്‌ട്രീയം കൊടുമ്പിരികൊണ്ട കാലമായിരുന്നു ഇത്‌. മുഖ്യമന്ത്രിയായ കരുണാകരനെ അടിക്കാന്‍ തിരുവാഭരണത്തെക്കാളും വലിയൊരു പടിയില്ലെന്ന്‌ തല്‌പരകക്ഷികള്‍ കരുതിയെന്നാണ്‌ വിവരം. സംഭവത്തിന്‌ പിന്നില്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല കോണ്‍ഗ്രസുകരുമുണ്ടെന്ന്‌ പറയുന്നു.
അക്കാലത്ത്‌ എല്ലാ മലയാളമാസം ഒന്നാം തീയതിയും കരുണാകരന്‍ ഗുരുവായൂരിലെത്തുമായിരുന്നു. ഭഗവാനെ കാണാനെത്തുന്ന കരുണാകരന്‌ ഭഗവാന്റെ ആഭരണം മേല്‍ശാന്തി കാണിക്കയായി നല്‍കിയെന്നായിരുന്നു ആരോപണം. സര്‍വശക്തനായിരുന്നു അന്ന്‌ കരുണാകരന്‍. പി.ടി മോഹനകൃഷ്‌ണനായിരുന്നു അക്കാലത്ത്‌ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍. ഇദ്ദേഹം കരുണാകരന്റെ നോമിനിയായിരുന്നു. അക്കാലത്ത്‌ ഗുരുവായൂരില്‍ ഇലയനങ്ങണമെങ്കില്‍ കരുണാകരന്‍ അറിയണം. പ്രതാപിയായ കരുണാകരനെ തറപറ്റിക്കണമെന്ന ആഗ്രഹം മാര്‍സിസ്റ്റുകാരെക്കാള്‍ കോണ്‍ഗ്രസുകാര്‍ക്കായിരുന്നു കൂടുതല്‍. തിരുവാഭരണ വിവാദം അങ്ങനെയുണ്ടായതാണെന്നാണ്‌ കരുതുന്നത്‌.
എന്നാല്‍ തിരുവാഭരണ വിവാദത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാരിന്‌ താത്‌പര്യമില്ല. ചില കോണ്‍ഗ്രസ്‌ നേതാക്കളെ അന്വേഷണം വെട്ടിലാക്കുമോ എന്നാണ്‌ സംശയം. കോണ്‍ഗ്രസിലെ എ വിഭാഗം അറിയാതെ തിരുവാഭരണ വിവാദം കൊഴുക്കുകയില്ലായിരുന്നുവെന്ന്‌ കെ.മുരളീധരനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മുരളി തിരുവാഭരണ വിഷയം അഭിമാനപ്രശ്‌മായി എടുത്താല്‍ സര്‍ക്കാരിന്‌ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. എന്നാല്‍ പുനസംഘടനയില്‍ മന്ത്രിയാക്കുമെന്ന്‌ കരുതുന്ന മുരളി അതിനു തയ്യാറാകുമോ എന്ന്‌ കണ്ടറിയണം. മുരളി മന്ത്രിയാകുമ്പോള്‍ ശിവകുമാര്‍ ഒഴിയും. ശിവകുമാറിന്റെ വകുപ്പുകള്‍ മുരളിക്ക്‌ ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‌ ദേവസ്വത്തിന്റെ ചുമതലയും ലഭിക്കും. അപ്പോള്‍ നേരിട്ട്‌ അന്വേഷണം നടത്താം.
അതേസമയം മേല്‍ശാന്തിയായിരുന്ന കക്കാട്‌ ദാമോദരന്‍ നമ്പൂതിരിയുടെ മകന്‍ ദേവദാസ്‌ നമ്പൂതിരി അന്വേഷണം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുകയാണെങ്കില്‍ തിരുവാഭരണ വിവാദത്തിന്‌ പിന്നിലെ കഥകള്‍ പുറത്തുവരാനിടയുണ്ട്‌. അങ്ങനെ വരികയാണെങ്കില്‍ രാഷ്‌ട്രീയ ഗൂഢാലോചന പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends