Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സംസ്ഥാനത്ത്‌ പാചകവാതക വിതരണം പ്രതിസന്ധിയില്‍

02 MAY 2014 12:22 AM IST
മലയാളി വാര്‍ത്ത.

എല്‍.പി.ജി സിലിണ്ടര്‍ വിതരണം ചെയ്യുന്ന ട്രക്കുകളിലെ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിച്ചതോടെ സംസ്ഥാനത്ത്‌ പാചകവാതക വിതരണം പ്രതിസന്ധിയിലായി. പണിമുടക്കുന്ന തൊഴിലാളികളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. അതിനിടെ വിതരണക്കാരുടെ ഉടമസ്ഥതയിലുളള ട്രക്കുകള്‍ സമരത്തില്‍ നിന്ന്‌ പിന്മാറി.
ശബള പരിഷ്‌കരണം ആവശ്യപ്പെട്ടാണ്‌ എല്‍.പി.ജി ട്രക്ക്‌ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിച്ചിരിക്കുന്നത്‌. സംസ്ഥാനത്ത്‌ മൂന്ന്‌ എണ്ണകമ്പനികള്‍ക്കുമായി ഏഴ്‌ എല്‍.പി.ജി പ്ലാന്റുകളാണുളളത്‌. ഇതില്‍ പാരിപ്പളളിയിലേതൊഴിച്ചുളള പ്ലാന്റുകളില്‍ നിന്നുളള എല്‍.പി.ജി വിതരണം തടസപ്പെട്ടു. ഉദയംപേരൂര്‍, കഴക്കൂട്ടം, കരിമുകള്‍, ഇരുമ്പനം, കഞ്ചിക്കോട്‌, ചേളാരി പ്ലാന്റുകളില്‍ നിന്നായി രണ്ടായിരത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്‌. കഴക്കൂട്ടം പ്ലാന്റില്‍ ജീവനക്കാരുമായുളള കരാര്‍ കഴിഞ്ഞ ഒക്‌ടോബറിലും മറ്റു പ്ലാന്റുകളില്‍ ഡിസംബറിലും അവസാനിച്ചിരുന്നു. ഇതനുസരിച്ച്‌ ആറുമാസം മുന്‍പ്‌ ജീവനക്കാര്‍ പണിമുടക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു.
സര്‍ക്കാര്‍ അംഗീകരിച്ച ശബളവ്യവസ്ഥകള്‍ നടപ്പാക്കണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. ഇതനുസരിച്ച്‌ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരമാനമായിരുന്നില്ല. അതിനിടെ മൂന്ന്‌ കമ്പനികളുടെയും സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഡിസ്‌ട്രിബ്യൂട്ടര്‍മാരുടെ ട്രക്കുകള്‍ പണിമുടക്കില്‍ നിന്ന്‌ പിന്മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ സ്വാധീനം: നിങ്ങളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്നത്!  (9 minutes ago)

പരീക്ഷപരിഷ്ക്കാരങ്ങൾക്ക് ഉന്നതതല സമിതി... വിവിധ പരീക്ഷകളുടെ പരിഷ്ക്കാരങ്ങൾക്കായി ഉന്നതാധികാര സമിതി രൂപവത്ക്കരിച്ച് കേന്ദ്ര സർക്കാർ... ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേ  (17 minutes ago)

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (10 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (10 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (10 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (10 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (10 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (10 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (11 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (11 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (11 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (11 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (12 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (12 hours ago)

Malayali Vartha Recommends