Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

സുധീരനെതിരെ ഗ്രൂപ്പ് മറന്ന് കോണ്ഗ്രസ്; ഗുരുവായൂര് വിവാദം തുടക്കം മാത്രം

02 MAY 2014 04:43 AM IST
മലയാളി വാര്‍ത്ത.

More Stories...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. മദ്യ മുതലാളിമാര്‍ക്കെതിരെ കര്‍ശന നിലപാട്‌ സ്വീകരിച്ചതിനെ തുടര്‍ന്നാണ്‌ സുധീരന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അനഭിമതനായത്‌. സുധീരന്‍ ഓവര്‍ സ്‌മാര്‍ട്ടാവുന്നു എന്ന പരാതി ഉമ്മന്‍ചാണ്ടിക്കുണ്ട്‌. സുധീരനല്ല കേരളം ഭരിക്കുന്നതെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന ഇതിന്റെ തുടക്കാമാണ്‌.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭിന്നശേഷിയുളള മകനെയും അമ്മയെയും മര്‍ദ്ദിച്ച ക്ഷേത്രം അസിസ്റ്റന്റ്‌ മാനേജര്‍ കെ.ആര്‍ സുനില്‍കുമാറിനെതിരെ നടപടിയെടുക്കാനുളള നിര്‍ദ്ദേശം കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവച്ചതായുളള ആരോപണം സുധീരനെതിരായ പടപ്പുറപ്പാടിന്റെ തുടക്കമായി കരുതാം.
മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്റെ മകനാണ്‌ സുനില്‍കുമാര്‍ . ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സുനില്‍കുമാറും ക്ഷേത്രം ഭരണസമിതി അംഗം രാജുവും തമ്മില്‍ നടന്ന കൈയാങ്കളിയില്‍ സുനിലിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ നടപടിയെടുക്കേണ്ടതില്ലെന്ന്‌ നിര്‍ദ്ദേശം നല്‍കിയെന്നാണ്‌ ആരോപണം. കോണ്‍ഗ്രസിനുളളിലെ സുധീരന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സുധീരന്‍ തടഞ്ഞതായി ചാനലുകള്‍ക്ക്‌ വാര്‍ത്ത നല്‍കുകയും ചെയ്‌തു. ഇതിനിടയില്‍ സുനില്‍കുമാര്‍ സുഖമില്ലാത്ത മകനെയും അമ്മയെയും മര്‍ദ്ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ചാനലുകള്‍ക്ക്‌ വാര്‍ത്ത നല്‍കി. സുനില്‍കുമാറല്ല ഇവരുടെ ലക്ഷ്യം പകരം സുധീരനാണ്‌.
താന്‍ ആര്‍ക്കുവേണ്ടിയും രംഗത്തുവന്നിട്ടില്ലെന്ന്‌ സുധീരന്‌ പരസ്യമായി പറയേണ്ടിവന്നു. തെറ്റ്‌ ചെയ്യുന്നവര്‍ക്കു വേണ്ടി നിലകൊളളുന്നയാളല്ല താനെന്നും സുധീരന്‍ പറഞ്ഞു.
സുധീരനെതിരെയുളള വാര്‍ത്തകള്‍ ശേഖരിച്ച്‌ നല്‍കാന്‍ എ. ഐ. ഗ്രൂപ്പുകള്‍ ചാനല്‍ ലേഖകന്‍മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ കേരളത്തിലെ പത്രപ്രവര്‍ത്തകരുമായുളള ബന്ധം ഉപയോഗിച്ച്‌ അവരെ സുധീരനെതിരെ തിരിക്കാനാണ്‌ നീക്കം.
മന്ത്രി കെ. ബാബുവാണ്‌ സുധീരനെതിരെയുളള പടയൊരുക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ബാബുവിന്റെ ഓഫീസിലുളള പ്രധാന ജോലി സുധീരനെതിരെയുളള വാര്‍ത്തകള്‍ ശേഖരിച്ച്‌ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്‍കുന്നതാണ്‌. സുധീരന്‍ ഒരു പ്രത്യേക സമുദായത്തിന്റെ അംഗങ്ങളുടെ ഉടമസ്ഥതയിലുളള ബാറുകള്‍ക്കെതിരെ നിലകൊളളുന്നു എന്നാണ്‌ പ്രധാന ആരോപണം. മന്ത്രി ബാബു ഇതേ സമുദായംഗമാണ്‌. സുധീരനും അതേ സമുദായക്കാരനാണ്‌. എന്നാല്‍ അതിന്റെ ജനറല്‍ സെക്രട്ടറിയുമായി ഏറെ നാളായി അകന്നു കഴിയുകയാണ്‌ സുധീരന്‍ .
സുധീരനെ അറിയുന്നവര്‍ സുനില്‍കുമാറിനെ സഹായിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുമെന്ന്‌ വിശ്വസിക്കുന്നില്ല. എന്നാല്‍ ഒരു കോണ്‍ഗ്രസ്‌ നേതാവിന്റെ മകനെ സഹായിക്കാന്‍ ഒരു പക്ഷേ സുധീരന്‍ ഇടപെട്ടുകാണും. ഇക്കാര്യം തളളിക്കളയാനും വയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (4 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (4 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (5 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (5 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (5 hours ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (5 hours ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (5 hours ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (5 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (5 hours ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (5 hours ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (5 hours ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (6 hours ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (7 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (8 hours ago)

Malayali Vartha Recommends