Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മലയാളത്തിലെ ജനപ്രിയ ചാനലായ സൂര്യാ ടി.വി. കേരളത്തിലെ അവരുടെ ഓഫീസുകള്‍ അടച്ചു പൂട്ടുന്നു

20 JUNE 2017 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

കേരളത്തിലെ ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിനിടയില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടമില്ലെന്നാണ് കമ്പനിയുടെ വാദം. സൂര്യ ടിവിയുടെ ആസ്ഥാനം ചെന്നൈയാണ്. തമിഴിലെ പ്രശസ്ത ഗ്രൂപ്പായ സണ്ണിന്റെ വകയാണ് സൂര്യ. കരുണാനിധിയുടെ ഉറ്റ ബന്ധു കലാനിധി മാരനാണ് സണ്‍ ഗ്രൂപ്പിന്റെ ചുമതല. തമിഴകത്തെ ഡിഎംകെ കക്ഷിയുടെ സ്വന്തമാണ് സണ്‍ ടി.വി.

സൂര്യയുടെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റിയതോടെയാണ് വിഷയം രൂക്ഷമായത്. കൂടുതല്‍ ജീവനക്കാരും തിരുവനന്തപുരം സ്വദേശികളാണ്. അവര്‍ കൊച്ചിയിലേക്ക് മാറിയതോടെ പ്രശ്‌നകലുഷിതമായി. അവര്‍ രാഷ്ട്രീയ സംഘടനയുടെ സഹായത്തോടെ ട്രേഡ് യൂണിയനുണ്ടാക്കി. രാഷ്ട്രീയക്കാരുടെ കൈയില്‍ ഇത്തരം വിഷയങ്ങള്‍ ലഭിക്കാമെങ്കില്‍ അതില്‍ എന്തെല്ലാം സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പണക്കാരുടെ സ്ഥാപനങ്ങള്‍ക്കെതിരെ യൂണിയനുണ്ടാക്കുന്നത് രാഷ്ട്രീയക്കാര്‍ക്ക് ഹരമാണ്. തൊഴിലാളിയില്‍ നിന്നും മുതലാളിയില്‍ നിന്നും പണം ലഭിക്കും.

ജീവനക്കാര്‍ യൂണിയനുണ്ടാക്കിയതിനു പിന്നാലെ സൂര്യ റ്റി വി.അവരുടെ വിശ്വസ്തരായ കുറച്ച് ജീവനക്കാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ചാനല്‍ ആസ്ഥാനം പൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും തൊഴില്‍ വകുപ്പ് സ്ഥാപനം റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതോടെ സ്ഥാപനം നടത്തി കൊണ്ടു പോകാനാകാത്ത സ്ഥിതി വിശേഷം വന്നു ചേര്‍ന്നു.

തമിഴ്‌നാട്ടിലെ രീതിയനുസരിച്ചാണ് സൂര്യ ടി.വി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനകാര്‍ക്ക് ശമ്പളം നല്‍കില്ല എന്നതാണ് തമിഴകത്തെ രീതി. അതേ ശൈലി തന്നെയാണ് കേരളത്തിലും സൂര്യ പ്രയോഗിച്ചത്. കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സാങ്കേതികതയോട് ജീവനക്കാര്‍ യോജിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ശമ്പളത്തിന്റെ പേരില്‍ സൂര്യയുമായി ഉടക്കി പോയ പഴയ ജീവനക്കാരും സൂര്യക്ക് പണി കൊടുക്കാന്‍ ഇപ്പോള്‍ രംഗത്തുണ്ട്.

കഴിഞ്ഞ ദിവസം പി.ടി.തോമസ് എം എല്‍ എ സൂര്യ ടി.വിയുടെ ഓഫീസില്‍ സമരം ചെയ്യുന്ന ജീവനക്കാരെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രിയുമായി വിഷയം ടെലിഫോണില്‍ ചര്‍ച്ച ചെയ്തു. മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരും ഇടപെട്ടതോടെ വിഷയം പരിഹരിക്കേണ്ടി വരും. കേരളത്തിലെ ഓഫീസ് ചെന്നൈയിലേക്ക് മാറ്റുക എന്നതാണ് ഏക പോംവഴി. ജീവനക്കാര്‍ക്ക് ചെന്നൈയിലെത്താന്‍ നിര്‍ദ്ദേശം നല്‍കും. ചെന്നൈയില്‍ പോകാന്‍ തയ്യാറല്ലാത്തവർക്ക് ജോലി വിടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (26 minutes ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (26 minutes ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (27 minutes ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (39 minutes ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (39 minutes ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (46 minutes ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (1 hour ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (3 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (5 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (5 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (5 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (5 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (6 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (6 hours ago)

Malayali Vartha Recommends