കൈക്കൂലി വാങ്ങുന്നവര്‍ ജാഗ്രതൈ!വില്ലേജ് ഓഫീസുകളില്‍ മാസത്തിലൊരിക്കല്‍ വിജിലന്‍സ് റെയിഡ്

വില്ലേജ് ഓഫീസുകളിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് ഇടപെടുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്.പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പരിശോധന നടത്തിയ 40 വില്ലേജ് ഓഫീസുകളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാസത്തിലൊരിക്കല്‍ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























