ഞെട്ടിക്കുന്ന വിവരങ്ങള്‍; ദിലീപിനെ വിളിച്ചു ഭീഷണിപ്പെടുത്തിയ വിഷ്ണുവിനെതിരെയുള്ള കേസുകള്‍ പുറത്ത്

ദിലീപിനോടു പണം ആവശ്യപ്പെട്ട് അയച്ച കത്ത് ദിലീപിന്റെ കൈയ്യില്‍ എത്തിച്ച വിഷ്ണു കൊച്ചിയില്‍ മാത്രം നടത്തിയത് 86 മാല മോഷണകേസുകള്‍. കൊച്ചിക്ക് പുറത്തും നിരവധി കേസുകള്‍ ഉണ്ടെന്ന് സംശയം. 100 പവനോളം സ്വര്‍ണ്ണമാണു വിവിധ ജ്വലറികളില്‍ നിന്നായി കണ്ടെടുത്തിട്ടുമുണ്ട്. ജയിലില്‍ നിന്നു ഇയാള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയിരുന്നു.
പള്‍സര്‍ സുനിയുമൊത്ത് ഇയാള്‍ ഒരു സെല്ലിലായിരുന്നു ന്നാണ് സൂചന. എന്നാല്‍ എങ്ങനെയാണ് ഇവര്‍ തമ്മില്‍ ഇത്തരത്തില്‍ ഒരു സൗഹൃദത്തില്‍ എത്തിയത് എന്ന കാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























