ആരാധകര്‍ക്ക് ഈദ് ആശംസകളുമായി നസ്രിയ പങ്കുവച്ച് ചിത്രങ്ങള്‍ വൈറലാകുന്നു

ആരാധകര്‍ക്ക് ചെറിയ പെരുനാള്‍ ആശംസകളുമായി നസ്രിയ. ഫേസ്ബുക്കില്‍ മൈലാഞ്ചി ഇട്ടു നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ ഫഹദിനൊപ്പം നില്‍ക്കുന്ന ചിത്രവും താരം ചെയര്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നാണു നസ്രിയ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha

























