ബാര്‍കോഴ: കെ.എം മാണിക്കതിരെ സിബിഐ അന്വേഷണമില്ല; തുടരന്വേഷണം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തളളി

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അഡ്വ. നോബിള്‍ മാത്യു സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു. വൈകാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി
https://www.facebook.com/Malayalivartha
























