മഞ്ജുവാര്യരും ഐ.പി.എസ് ഉദ്യോഗസ്ഥയും തമ്മിലുള്ള സൗഹൃദം ദിലീപ് എന്ന വേട്ടക്കാരനെ കുടുക്കി.

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതിന് പിന്നില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മികവ്. എ ഡിജിപി സന്ധ്യ ക്കു അഭിനന്ദന പ്രവാഹം. ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും മുൻപ് വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചിട്ടില്ലായിരുന്നു എന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വെളിപ്പെടുത്തലും ദിലീപിനെതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളു ഉണ്ടായിരുന്നു. വേട്ട എന്ന സിനിമയില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയായാണ് മഞ്ജുവാര്യര്‍ അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ഈ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായി അഞ്ച് ദിവസം താമസിച്ചിരുന്നു.
കഥാപാത്രത്തെ ഈ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ മാതൃകയാക്കി അവതരിപ്പിക്കാന്‍ വേണ്ടിയാണ് മഞ്ജുവാര്യര്‍ ഒപ്പം താമസിച്ചത്. അന്ന് മുതല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഈ ബന്ധം കാരണമാണ് മതിയായ തെളിവുകളോ വിവരങ്ങളോ ഇല്ലാതെ കുഴഞ്ഞ പോലീസിനെ സഹായിക്കുന്നതിൽ മഞ്ജു സഹായിച്ചു. ദിലീപിനെ ആലുവ പൊലീസ് ക്ലബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തത്. ഇതിലൂടെ ദിലീപിനെ പൊതുസമൂഹത്തിന് മുന്നില്‍ പരമാവധി നാറ്റിക്കുകയായിരുന്നു ലക്ഷ്യമെന്ന് ദിലീപുമായി ബന്ധമുള്ള സിനിമാ പ്രവര്‍ത്തകര്‍ ആരോപിച്ചു . പ്രൊഫഷണലായ രീതിയിലല്ല ദിലീപിനെ ചോദ്യം ചെയ്തതെന്ന സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ ഈ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടീ. പിന്നീട് പഴുതടച്ച അന്വേക്ഷണം. കൊച്ചിയിലെ അധോലോക നായകനെ പോലീസ് തിരിച്ചറിഞ്ഞു. പണമെറിഞ്ഞു, ഗുണ്ടകളെ തീറ്റിപ്പോറ്റി നിരവതി ക്രിമിനൽ പ്രവർത്തനങ്ങൾ. റിയൽ എസ്റ്റേറ്റ് മുതൽ ബ്ലേഡ് ഇടപാടുകൾ വരെ. എന്തും ചെയ്‌യാൻ മടിയില്ലാത്ത ഗുണ്ടാ തലവന്റെ ശൈലിയും.
ലാലിന്റെ നിര്‍മാണ കമ്പനിയുടെ കാറില്‍ വരുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. ഡ്രൈവര്‍ മാര്‍ട്ടിന്‍ എങ്ങനെയാണ് ലാലിന്റെ കമ്പനിയിലെത്തിയത്? മാര്‍ട്ടിനും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം എന്താണ്? അവര്‍ തമ്മില്‍ തെറ്റാന്‍ കാരണമെന്താണ്? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കു പഴുതടച്ച ഉത്തരങ്ങൾ തേടിയ പോലീസ്. ഒടുവിൽ നടിയെ ബലാത്സംഗം ചെയ്തു വീഡിയോ പകർത്തിയ നിർഭയ മോഡൽ ആക്രമണം പോലീസ് കേരളത്തിന് മുൻപിൽ അവതരിപ്പിച്ചു. പോലീസിന് ഒരു ബിഗ് സല്യൂട്ട്.
https://www.facebook.com/Malayalivartha

























