തലസ്ഥാനത്ത്എസ്.എഫ്.എെ - എ.ബി.വി.പി തെരുവ് യുദ്ധം
തലസ്ഥനത്ത് എസ്.എഫ്.എെ- എ.ബി.വി.പി തെരുവുയുദ്ധം. തിരുവനന്തപുരം എം.ജി കോളേജിലെ പ്രശ്നങ്ങളെ തുടർന്നാണ് സംഘർഷം തെരുവുയുദ്ധത്തിലേക്ക് നീണ്ടത്. എ.ബി.വി.പിയുടെ ശക്തി കേന്ദ്രമായ എം.ജി.കോളേജിൽ എസ്.എഫ്.എെ യൂണിറ്റ് ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും കൂടുതൽ എസ്.എഫ്.എെ പ്രവർത്തകർ സംഘർഷ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
https://www.facebook.com/Malayalivartha