Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പരനാറി പ്രയോഗത്തെ ന്യായീകരിച്ച്‌ ദേശാഭിമാനിയുടെ മുഖപ്രസംഗം; പിണറായി ഉപയോഗിച്ചത്‌ സാധാരണക്കാരുടെ ഭാഷ

23 MAY 2014 01:28 AM IST
മലയാളി വാര്‍ത്ത.

സിപിഎം സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ ന്യായീകരിച്ച്‌ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. പിണറായി ഉപയോഗിച്ചത്‌ സാധാരണക്കാരുടെ ഭാഷയാണ്‌. പച്ചയായ മനുഷ്യരുടെ കാര്യങ്ങള്‍ പറയുമ്പോള്‍ സാധാരണക്കാരുടെ ഭാഷയാണ്‌ ഉപയോഗിക്കേണ്ടത്‌. അതില്‍ തെറ്റു കാണേണ്ടതില്ലെന്നും ദേശാഭിമാനി പറയുന്നു. സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്നുവരുന്ന നേതാക്കള്‍ സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കുമ്പോള്‍ അലക്കിതേച്ച് മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കില്ലെന്നും ദേശാഭിമാനി എഴുതുന്നു. അതില്‍ അഭിജാത വരേണ്യമാധ്യമങ്ങള്‍ വിഷമിക്കേണ്ടന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ‘ഭാഷയുടെ പരിവേഷ നഷ്ടം’ എന്ന തലക്കെട്ടിലുളള മുഖപ്രസംഗം പിണറായിയുടെ പരാമര്‍ശത്തെ ന്യായീകരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ ഏത് ഭാഷയിലാണ് സംസാരിക്കേണ്ടതെന്ന് ചില മാധ്യമങ്ങള്‍ കല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു, സാധാരണ ഭാഷയില്‍ നേതാക്കള്‍ സംസാരിക്കുമ്പോള്‍ അഭിജാത-വരേണ്യ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിഷമമാണെന്ന വിമര്‍ശനത്തോടെയാണ് മുഖപ്രസംഗത്തിന്റെ തുടക്കം.

ചതിയും വഞ്ചനയും നെറികേടും തുറന്നുകാട്ടുമ്പോള്‍ സത്യസന്ധതയുളള നേതാക്കള്‍ അത് തുറന്ന് കാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ച് മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുളള കാപട്യം കാട്ടില്ല.
കൊല്ലത്തെ സിപിഎം സ്ഥാനാര്‍ഥി എം.എ. ബേബിയുടെ തോല്‌വിക്ക്‌ ഒരു പ്രധാന കാരണം പിണറായിയുടെ പരനാറി പ്രയോഗമാണെന്ന്‌ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ്‌ പിണറായിയെ ന്യായീകരിച്ച്‌ പാര്‍ട്ടിപത്രം രംഗത്തെത്തിയത്‌. എല്‍ഡിഎഫില്‍ നിന്ന്‌ യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്‌പി നേതാവ്‌ എന്‍.കെ. പ്രേമചന്ദ്രനെ പരാമര്‍ശിച്ചാണ്‌ പിണറായി പദപ്രയോഗം നടത്തിയത്‌. വ്യക്തമായ മേല്‍ക്കൈയോടെയാണ്‌ കൊല്ലത്ത്‌ എം.എ. ബേബിക്കെതിരേ പ്രേമചന്ദ്രന്‍ വിജയം നേടിയത്‌.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends