Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പാവങ്ങള്‍ക്ക്‌ വായ്‌പയില്ല; സര്‍ക്കാര്‍ ആവശ്യം ബാങ്കേഴ്‌സ്‌ സമിതി തള്ളി

23 MAY 2014 04:51 AM IST
മലയാളി വാര്‍ത്ത.

More Stories...

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

നാടെങ്ങും കഴുത്തറുപ്പന്‍ പലിശക്കാര്‍ കൊമ്പന്‍ മീശ പിരിച്ചു വിറപ്പിക്കുമ്പോള്‍ ചെറുകിട വായ്‌പകള്‍ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി നിഷ്‌കരുണം തള്ളി. ബാങ്കേഴ്‌സ്‌ സമിതിയില്‍ ഒരു സര്‍ക്കാര്‍ പ്രതിനിധിയെ കൂടി നിയമിച്ചതു മാത്രമാണ്‌ സര്‍ക്കാരിനുണ്ടായ ഏക നേട്ടം. വായ്‌പകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസത്തെ കുറിച്ച്‌ പഠിക്കാമെന്നു മാത്രമാണ്‌ ബാങ്കേഴ്‌സ്‌ സമിതി സര്‍ക്കാരിന്‌ നല്‍കിയ ഉറപ്പ്‌.
വഴിപാട്‌ പോലെ ബാങ്കേഴ്‌സ്‌ സമിതി കൃത്യമായി കൂടാറുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടാകാറില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും ധാരാളം നിര്‍ദ്ദേശങ്ങള്‍ സമിതിക്ക്‌ മുമ്പാകെ വയ്‌ക്കാറുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടാകില്ല. ഇത്തവണ അനധികൃത പണമിടപാട്‌ സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായിട്ടാണ്‌
സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തത്‌.
വിദ്യാഭ്യാസ വായ്‌പ ഉള്‍ക്കൊള്ളുന്ന വിവിധ പദ്ധതികളില്‍ ബാങ്കുകള്‍ നിഷേധാത്മകമായ നിലപാടാണ്‌ പിന്തുടരാറുള്ളത്‌. കൃത്യമായ ജാമ്യ വ്യവസ്ഥകള്‍ നല്‍കിയാലും വായ്‌പ അനുവദിക്കാത്ത നിരവധി ബാങ്കുകള്‍ കേരളത്തിലുണ്ട്‌. മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ശുപാര്‍ശ ചെയ്യുന്ന കേസുകള്‍ പോലും ബാങ്കേഴ്‌സ്‌ സമിതി അംഗീകരിക്കാറില്ല. വിദ്യാഭ്യാസ വായ്‌പ എടുക്കുന്ന കുട്ടിയോ ഗൃഹനാഥനോ മരിച്ചാല്‍ വിദ്യാഭ്യാസ വായ്‌പ എഴുതി തള്ളണമെന്ന സര്‍ക്കാരിന്റെ ആവശ്യവും ബാങ്കേഴ്‌സ്‌ സമിതി തള്ളി. എന്നിട്ടും ആഭ്യന്തരമന്ത്രി ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ ഇത്തരം കേസുകളില്‍ വായ്‌പ എഴുതി തള്ളാന്‍ തങ്ങള്‍ക്ക്‌ പരിമിതി ഉണ്ടെന്ന പഴയ നിലപാടാണ്‌ ബാങ്കുകള്‍ ആവര്‍ത്തിച്ചത്‌. അങ്ങനെ സംഭവിച്ചാല്‍ അത്തരം കേസുകളില്‍ വായ്‌പാ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞപ്പോള്‍ ബാങ്കേഴ്‌സ്‌ സമിതി കൈയ്യടിച്ചു പാസാക്കി.
വായ്‌പയെടുക്കാന്‍ ചെല്ലുന്ന സാധാരണക്കാരെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയാണ്‌ ബാങ്കുകള്‍ പിന്തുടരുന്നത്‌സ്വര്‍ണ പണയത്തിന്‍മേലുള്ള കാര്‍ഷിക വായ്‌പയുടെ കാര്യത്തിലും ഇതു തന്നെയാണ്‌ ഗതി. പലിശയടക്കാനും പുതുക്കാനുമുള്ള സമയം പൊതു മേഖലാ ബാങ്കുകള്‍ സാധാരണ ഇടപാടുകാരെ അറിയിക്കാറില്ല. തുക അടയ്‌ക്കേണ്ട സമയം പിന്നിടുന്നതോടെ 4 ശതമാനം പലിശയുടെ സ്ഥാനത്ത്‌ 13 ശതമാനം പലിശയും പിഴപ്പലിശയും ഈടാക്കും. ചുരുക്കത്തില്‍ വായ്‌പയെടുത്ത തുകയുടെ ഒരിരട്ടി കൂടി പലിശ നല്‍കേണ്ടി വരും.
സര്‍ക്കാര്‍ പറയുന്നതെല്ലാം തങ്ങള്‍ക്ക്‌ അംഗീകരിക്കാനാകില്ലെന്നാണ്‌ ബാങ്കുകളുടെ നിലപാട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (21 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends