Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഞമ്മന്റെ സര്‍ക്കാര്‍, ഞമ്മന്റെ സര്‍വകലാശാല; ഞമ്മന്റെ നിയമം ഞമ്മളുണ്ടാക്കും!

29 MAY 2014 05:24 AM IST
മലയാളി വാര്‍ത്ത.

ഞമ്മന്റെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞമ്മക്ക്‌ എന്തും കാണിക്കാമെന്ന മട്ടിലാണ്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌. കേരള ചരിത്രത്തിലാദ്യമായി ഒരാള്‍ ശമ്പളവും ഫുള്‍ പെന്‍ഷനും കൈപ്പറ്റുന്നു. സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവര്‍ മറ്റൊരു ജോലിക്ക്‌ നിയുക്തരാകുമ്പോള്‍ പെന്‍ഷന്‍ കുറച്ച ശേഷമാണ്‌ ശമ്പളം നല്‍കുന്നത്‌. ഇതാണ്‌ കേരള സര്‍വീസ്‌ ചട്ടവും. എന്നാല്‍ ചട്ടവും നിയമവുമൊന്നും ബാധകമല്ലെന്ന മട്ടിലാണ്‌ കോഴിക്കോട്‌ വൈസ്‌ചാന്‍സലറുടെ മുന്നോട്ടുളള യാത്ര.
2011 ഓഗസ്റ്റ്‌ 12 നാണ്‌ കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസാറായിരുന്ന അബ്‌ദുള്‍ സലാം നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിച്ചത്‌. 1,47,500 രൂപയാണ്‌ വൈസ്‌ ചാന്‍സലര്‍ പ്രതിമാസം കൈപ്പറ്റുന്ന ശമ്പളം. 49,668 രൂപയാണ്‌ പെന്‍ഷന്‍ . രണ്ടും കൂടി 1,97,168 രൂപ വാങ്ങുന്നു. ഇക്കാര്യം സര്‍വകലാശാല ഓഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാണിച്ചെങ്കിലും തനിക്ക്‌ നിയമം ബാധകമല്ലെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. കെ എസ്‌ ആറിലെ റൂള്‍ 100 തനിക്ക്‌ ബാധകമല്ലെന്നാണ്‌ നിയമോപദേശം ലഭിച്ചതെന്ന്‌ വൈസ്‌ചാന്‍സലര്‍ വാദിക്കുന്നു. പോരാത്തതിന്‌ ഇക്കാര്യത്തെക്കുറിച്ച്‌ താന്‍ ചാന്‍സലര്‍ക്ക്‌ കത്ത്‌ നല്‍കിയിട്ടുണ്ടെന്നും അതിന്‌ മറുപടി ലഭിച്ചിട്ടില്ലെന്നും വി സി വാദിക്കുന്നു. സര്‍വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറാണ്‌. വി സി ഇക്കാര്യത്തില്‍ സമീപിക്കേണ്ടത്‌ ഗവര്‍ണറെയല്ല, സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിനെയാണ്‌.
ലീഗിന്റെ പ്രതിനിധിയാണ്‌ അബ്‌ദുള്‍ സലാം. കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായിരുന്നു എം ജി സര്‍വകലാശാലയില്‍ നിന്നും പുറത്തായ പ്രൊഫ എ വി ജോര്‍ജ്‌. അദ്ദേഹം ലീഗിന്റെ പ്രതിനിധിയായിരുന്നെങ്കില്‍ അബ്‌ദുള്‍ സലാമിന്‌ ലഭിച്ച ആനുകൂല്യം ജോര്‍ജിനും ലഭിക്കുമായിരുന്നു.
വിദ്യഭ്യാസ വകുപ്പിലെ ലീഗ്‌വത്‌കരണം സമാനമായ ധാരാളം അഴിമതികള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കണ്ണടയ്‌ക്കും. മുഴുവന്‍ ശമ്പളവും പെന്‍ഷനും ഒരുമിച്ച്‌ വാങ്ങരുതെന്ന നിയമം ലോകം മുഴുവനുമുണ്ടെങ്കിലും ലീഗിന്റെ വിശ്വസ്‌തര്‍ക്ക്‌ അതൊന്നും ബാധകമല്ല.
വൈസ്‌ചാന്‍സലര്‍മാര്‍ സര്‍ക്കാര്‍ പ്രതിനിധികളല്ലെങ്കിലും ഏറെ നാളായി വി സിമാരെ നിയമിക്കുന്നത്‌ സര്‍ക്കാരാണ്‌. ഭരിക്കുന്ന കക്ഷിയുമായി അടുപ്പമുള്ളവരായിരിക്കും ഇത്തരത്തില്‍ നിയമിക്കപ്പെടുക. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ യോഗ്യത പോലുള്ള കാര്യങ്ങളില്‍ പോലും ഇത്തരക്കാര്‍ക്ക്‌ ഇളവ്‌ ലഭിക്കാറുണ്ട്‌. യഥാര്‍ത്ഥത്തില്‍ സര്‍വകലാശാലയാണ്‌ വി സിയെ നിയമിക്കേണ്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌Like ചെയ്യുക

https://www.facebook.com/Malayalivartha 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends