Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മോദി തൊടും മുമ്പേ കോടതി തൊട്ടു; ആറന്മുളയില്‍ വിമാനം പറക്കില്ല

29 MAY 2014 06:24 AM IST
മലയാളി വാര്‍ത്ത.

ആറന്മുള വിമാനത്താവളം പദ്ധതി ഓര്‍മ്മയിലേക്ക്‌. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആറന്മുളയുടെ ചിറകരിയുമെന്ന വാര്‍ത്ത കേരളത്തിലാദ്യമായി പുറത്തു വിട്ടത്‌ മലയാളി വാര്‍ത്തയാണ്‌. സര്‍ക്കാര്‍ തൊടും മുമ്പേ കോടതി തൊട്ടു. ഇനി പന്ത്‌ സര്‍ക്കാരിന്റേയും ഹൈക്കോടതിയുടേയും കോര്‍ട്ടില്‍ . ഹൈക്കോടതി വിധി എന്തായാലും ആറന്മുളയില്‍ നിന്നും വിമാനം പറക്കാന്‍ മോദി അനുവദിക്കില്ല. കാരണം ആറന്മുളയുടെ ഇടപാടുകള്‍ക്ക്‌ പിന്നിലുള്ളത്‌ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വധേരയാണ്‌. 

പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഏഴ്‌ ഹര്‍ജികളാണ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്‌. ആറന്മുള കേസില്‍ ഹരിതട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതിക്ക്‌ ദിശ നല്‍കും. സമരം 108 ദിവസം പിന്നിട്ടപ്പോഴാണ്‌ ഹരിതട്രൈബ്യൂണലിന്റെ വിധി വന്നത്‌.
കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും കൈകോര്‍ത്ത്‌ നിന്നാണ്‌ ആറന്മുളക്ക്‌ അനുകൂലമായി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയത്‌. അനുമതി നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തണ്ണീര്‍ത്തടങ്ങള്‍ നിറഞ്ഞ ആറന്മുളയില്‍ പരിസ്ഥിതി അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുന്നില്‍ക്കണ്ട്‌ ഒരു കടലാസു സംഘട്ടനം കൊണ്ട്‌ പരിസ്ഥിതി പഠനം നടത്തുകയായിരുന്നു. പഠനം നടത്തിയ സംഘടനയില്‍ വിദഗ്‌ദ്ധരില്ല. എന്‍വിയറോകെയര്‍ എന്ന സ്ഥാപനത്തിനാണ്‌ പഠനച്ചുമതല. ഇവര്‍ക്ക്‌ സര്‍ക്കാര്‍ അക്രഡിറ്റേഷനില്ല. ഇക്കാര്യം ഹരിതട്രൈബ്യൂണല്‍ ശരിവയ്‌ക്കുകയായിരുന്നു. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കെ ജി എസ്‌ ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുന്നതിന്‌ മുമ്പ്‌ ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി 25,000 രൂപ പിഴ ഉള്‍പ്പെടെ തള്ളിയിരുന്നു. പരിസ്ഥിതി അനുമതി ലഭിക്കുന്നതിന്‌ മുമ്പ്‌ ഹര്‍ജി ഫയല്‍ ചെയ്‌തെന്നായിരുന്നു ട്രൈബ്യൂണലിന്റെ നിരീക്ഷണം. എന്നാല്‍ നിരീക്ഷണം പുറത്തു വന്നയുടനെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
കോടിക്കണക്കിന്‌ രൂപയുടെ ഇടപാടുകളാണ്‌ ആറന്മുള വിമാനത്താവളത്തിന്റെ മറവില്‍ നടന്നത്‌. പ്രധാനമായും ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍. റോബര്‍ട്ട്‌ വധേരയുടെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയാണ്‌ കെ ജി എസ്‌ ഗ്രൂപ്പിന്‌ വേണ്ടി ആറന്മുളയില്‍ ഭൂമി വാങ്ങിക്കൂട്ടിയത്‌. പാര്‍ട്ടി ഭേദമന്യേ നേതാക്കള്‍ക്ക്‌ ആറന്മുള വിമാനത്താവള ഇടപാടുമായി ബന്ധമുണ്ടായിരുന്നു.
കുമ്മനം രാജശേഖരന്‍ ബി ജെ പി നേതാവാണ്‌. അദ്ദേഹത്തിന്റെ തീരുമാനത്തെ അവഗണിച്ച്‌ കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തിക്കുകയില്ല. മാത്രവുമല്ല ചിരപുരാതനമായ ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരവുമായി ബന്ധപ്പെട്ട വിവാദവും വിമാനത്താവള പദ്ധതിയില്‍ ചൂടു പിടിപ്പിച്ചിട്ടുണ്ട്‌. അതേസമയം കോണ്‍ഗ്രസിലെ പരിസ്ഥിതി ഗ്രൂപ്പും ട്രൈബ്യൂണല്‍ വിധിയെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. ശക്തമായ വിധിയെന്നാണ്‌ വി എം സുധീരന്‍ പ്രതികരിച്ചത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (7 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends