Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി

കര്‍ത്താവ്‌ ഇതെങ്ങനെ പൊറുക്കും? കന്യാസ്‌ത്രീ വിദ്യാര്‍ത്ഥിനിയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്‌ എന്തിന്‌?

02 JUNE 2014 12:55 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു....

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും

പറവൂര്‍ സെന്റ്‌ ആന്‍സ്‌ കോണ്‍വെന്റിലെ വൈദിക വിദ്യാര്‍ത്ഥിനി ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ . സംഭവം വിവാദമായതോടെ അന്വേഷണം ശക്തമാക്കി. തുടര്‍ന്നാണ്‌ കന്യാസ്‌ത്രീ വിദ്യാര്‍ത്ഥിനിയെ കൊല്ലാനായി തീ കൊളുത്തിയ ആള്‍ കുടുങ്ങിയത്‌.


സംഭവം ഇങ്ങനെ
ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയിലെ ഡോട്ടര്‍ ഓഫ്‌ ആന്‍സിന്റെ കീഴിലുള്ളതാണ്‌ പറവൂര്‍ സെന്റ്‌ ആന്‍സ്‌ കോണ്‍വെന്റ്‌. ഏഴ്‌ കന്യാസ്‌ത്രീകളും ഏഴ്‌ വൈദിക വിദ്യാര്‍ത്ഥിനികളുമാണ്‌ ഇവിടത്തെ അന്തേവാസികള്‍. അഞ്ചാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥിനിയായിരുന്നു ചെല്ലാനം വര്‍ഗീസിന്റെ മകള്‍ ഡെല്‍ഫി (24). കോണ്‍വെന്റിലെ ഒന്നാം നിലയിലെ ഹാളിലാണ്‌ വൈദിക വിദ്യാര്‍ത്ഥിനികള്‍ താമസിച്ചിരുന്നത്‌.
രാത്രി ഒരുമണിയോടെയാണ്‌ ഡെല്‍ഫിയുടെ നിലവിളി കേട്ടത്‌. ഒച്ചകേട്ട മറ്റ്‌ വിദ്യാര്‍ത്ഥിനികള്‍ ചാടി എഴുന്നേറ്റു. തീയില്‍ കത്തിക്കൊണ്ടിരിക്കുന്ന ഡെല്‍ഫിയേണ്‌ എല്ലാവരും കണ്ടത്‌. നിലവിളി കേട്ട്‌ താഴത്തെ നിലയിലുള്ള കന്യാസ്‌ത്രീകളും ഓടിയെത്തി. എല്ലാവരും ചേര്‍ന്ന്‌ വെള്ളമോഴിച്ച്‌ തീയണച്ച്‌ ഡെല്‍ഫിയെ ആശുപത്രിയിലാക്കി. 40 ശതമാനത്തോളം പൊള്ളലേറ്റ ഡെല്‍ഫിയുടെ നില ഗുരുതരമാണ്‌.
പിന്നീട്‌ പറവൂര്‍ പോലീസും മജിസ്‌ട്രേട്ടും ആശുപത്രിയിലെത്തി മൊഴിയെടുത്തു. തുടര്‍ന്നാണ്‌ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്‌.
തീ കൊളുത്തിയത്‌ കൂട്ടുകാരി
അഞ്ച്‌ വര്‍ഷമായി ഡെല്‍ഫിയോടൊപ്പം ഒരുമിച്ച്‌ കഴിയുന്ന ചേര്‍ത്തല അര്‍ത്തുങ്കല്‍ വലിയ പറമ്പില്‍ റെയ്‌ച്ചലാണ്‌(22) തീ കൊളുത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞപ്പോഴാണ്‌ ഇവരുടെ ശത്രുതയുടെ ആഴം എന്തെന്ന്‌ പലരും ചോദിച്ചത്‌. ഇരുവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ്‌. കന്യാസ്‌ത്രീ പട്ടം ലഭിക്കാന്‍ ഇനി ഒരു വര്‍ഷം കൂടി പഠിച്ചാല്‍ മതി.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ കോണ്‍വെന്റില്‍ വച്ച്‌ ചെറിയ പ്രശ്‌നത്തിന്‌ ഇവര്‍ ഏറ്റുമുട്ടുകയുണ്ടായി. അന്ന്‌ ഡെല്‍ഫിയുടെ മുഖത്ത്‌ റെയ്‌ച്ചല്‍ അടിച്ചു. കോണ്‍വെന്റിലെ സുപ്പീരിയര്‍ റെയ്‌ച്ചലിനെ താക്കീത്‌ ചെയ്‌തിരുന്നു. ഇതിന്റെ ദേഷ്യം റെയ്‌ച്ചല്‍ കൊണ്ടു നടന്നു.
റെയ്‌ച്ചലിന്റെ അടുത്ത സുഹൃത്തായ ജിസ്‌മിക്കൊപ്പം ഡെല്‍ഫിയെ മൂന്നുമാസത്തെ പഠനത്തിന്‌ ആന്ധ്രയിലേക്ക്‌ വിടാന്‍ കോണ്‍വെന്റ്‌ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ അസ്വസ്‌തയായ റെയ്‌ച്ചല്‍ ഡെല്‍ഫിയുടെ പോക്ക്‌ മുടക്കാന്‍ അവസരം കാത്തിരുന്നു.
കോണ്‍വെന്റില്‍ ഓരോ ദിവസവും ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചുമതല ഓരോ വിദ്യാര്‍ത്ഥിനികള്‍ക്കാണ്‌. റെയ്‌ച്ചലിന്റെ ഊഴം വന്നപ്പോള്‍ സ്റ്റൗവിലെ മണ്ണെണ്ണ കുപ്പിയിലാക്കി കിടക്കുന്ന ഹാളില്‍ രഹസ്യമായി കൊണ്ടു വച്ചു. അത്താഴത്തിനു ശേഷം തീപ്പെട്ടിയും എടുത്തുവച്ചു. എല്ലാവരും ഉറങ്ങിയെന്ന്‌ ഉറപ്പു വരുത്തിയ ശേഷം ഡെല്‍ഫിയുടെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി. ഉടന്‍ തന്നെ സംശയം തോന്നാതെ റെയ്‌ച്ചല്‍ കട്ടിലില്‍ കയറി കിടന്നു. ബഹളത്തിനിടെ താമസിച്ച്‌ എഴുന്നേറ്റ റെയ്‌ച്ചല്‍ തീയണയ്‌ക്കാനും ആശുപത്രിയില്‍ കൊണ്ടു പോകാനും സഹായിച്ചു. ഇതിനിടെ തീപ്പെട്ടി അടുക്കളയില്‍ കൊണ്ടു വച്ചു.

ആര്‍ക്കും സംശയം തോന്നാതെ പെരുമാറിയ റെയ്‌ച്ചലിനെ കുടുക്കിയത്‌ പോലീസിന്റെ ചോദ്യം ചെയ്യലാണ്‌. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി മോഴി നല്‍കിയ റെയ്‌ച്ചലിനെ കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ തീ കൊളുത്തിയത്‌ താന്‍ തന്നെയാണെന്ന്‌ സമ്മതിച്ചത്‌. ഇതോടെ റെയ്‌ച്ചലിനെ പോലീസ്‌ അറസ്റ്റു ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 minute ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (3 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (15 minutes ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (23 minutes ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (45 minutes ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (56 minutes ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (1 hour ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (1 hour ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (1 hour ago)

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിന്റെ പാതയിൽ; അഭിമാനമായി ജസീല ജന്നത്ത്  (1 hour ago)

അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും....  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (2 hours ago)

ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും  (3 hours ago)

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (3 hours ago)

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (10 hours ago)

Malayali Vartha Recommends