Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇന്നസെന്റ്

03 JUNE 2014 04:15 AM IST
മലയാളി വാര്‍ത്ത.

കൊലപാതകരാഷ്ട്രീയം ആരും ഇഷ്ടപ്പെടുന്നില്ലെന്ന് ചാലക്കുടി എം.പിയും നടനുമായ ഇന്നസെന്റ്. തന്റെ മണ്ഡലത്തില്‍ നടന്ന ഒരു കൊലപാതകം എന്നെ പിന്തുണച്ച പാര്‍ട്ടിക്കെതിരെ ചിലര്‍ ഉയര്‍ത്തിക്കാട്ടി. അതിലൂടെ തന്നെയും തേജോവധം ചെയ്യാനാണ് നോക്കിയത്. എന്നാല്‍ ജനങ്ങള്‍ അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സി.പി.എം തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ അത് ചൂണ്ടിക്കാട്ടും. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ ഞാന്‍ പാര്‍ട്ടിക്ക് വഴങ്ങും. കാരണം അവരാണല്ലോ എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും ഇന്നസെന്റ് പറയുന്നു.

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താമസിക്കാതെ ഒഴിയും. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിക്കും. അതാണ് ആഗ്രഹം. പിന്നെ ജീവിത മാര്‍ഗം അതാണല്ലോ. എനിക്ക് ഭാഷ അറിയില്ലെന്ന് പറഞ്ഞ് പലരും കളിയാക്കുന്നുണ്ട്. ഭാഷയിലല്ല, ബുദ്ധിയിലും പ്രായോഗികതയിലുമാണ് കാര്യം. ചാലക്കുടിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കാണ് ആദ്യം പരിഹാരം കാണാന്‍ ഉദ്ദ്യേശിക്കുന്നത്. വിദേശങ്ങളിലെ മാലിന്യസംസ്‌ക്കരണ രീതികള്‍ ഇവിടെ പ്രായോഗികമാണെങ്കില്‍ നടപ്പാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മണ്ഡലത്തിലെ ഏഴ് എം.എല്‍.എമാരെയും കാണും. 

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും സഹായങ്ങള്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ വേണം. അല്ലാതെ ഉദ്ഘാടനം , കല്യാണം, ചോറൂണ്, പന്തുകളി എന്നീ കാര്യങ്ങള്‍ പറഞ്ഞ് നടക്കാന്‍ ഞാനില്ല. അതൊന്നും എം.പീടെ പണിയല്ല. എം.പിയായത് കൊണ്ട് തനിക്ക് വലിയ മാറ്റമില്ലെന്നും ഇന്നലെ വരെ ചേട്ടാന്ന് വിളിച്ചവര്‍ ഇപ്പോ എം.പി എന്ന് വിളിക്കുന്നത് അങ്ങോട്ട് ഉള്‍ക്കൊള്ളാനായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends