Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അബ്‌ദുളളകുട്ടി രാഷ്‌ട്രീയം വിടുന്നു എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കും മംഗലാപുരത്ത്‌ താമസമാക്കും

05 JUNE 2014 04:24 AM IST
മലയാളി വാര്‍ത്ത.

 കോണ്‍ഗ്രസ്‌ നേതാവ്‌ എ.പി. അബ്‌ദുളളകുട്ടി രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. സരിത വിവാദത്തെ തുടര്‍ന്ന്‌ കെണിയില്‍ പെട്ട അബ്‌ദുളളകുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ച്‌ സംസ്ഥാനം വിടാനാണ്‌ ആലോചിക്കുന്നത്‌. മംഗലാപുരത്ത്‌ താമസിക്കാനാണ്‌ ഉദ്ദേശം. ഇതിനോട്‌ കണ്ണൂരിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പൂര്‍ണ്ണ താല്‌പര്യമാണ്‌.എന്നാല്‍ മുഖ്യമന്ത്രി അബ്‌ദുളളകുട്ടിയുടെ തീരുമാനത്തില്‍ യോജിക്കുന്നില്ല. താന്‍ രാഷ്‌ട്രീയ ജീവിതം ആവസാനിപ്പിക്കുകയാണെന്നും എം.എല്‍.എ സ്ഥാനത്തിരുന്നാല്‍ ഹൃദ്‌രോഗമോ രക്തസമ്മര്‍ദ്ദമോ വന്ന്‌ മരിക്കുമെന്നും അബ്‌ദുളളകുട്ടി ഉന്നത കോണ്‍ഗ്രസ്‌ നേതാക്കളോട്‌ പറഞ്ഞു. അബ്‌ദുളളകുട്ടിയുടെ തീരുമാനത്തോട്‌ പാര്‍ട്ടി പ്രസിഡന്റ്‌ വി.എം സുധീരനും യോജിക്കുന്നില്ല. എന്നാല്‍ രമേശ്‌ ചെന്നിത്തല ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്‌. രമേശിന്റെ സ്വന്തം ആളായ സുധാകരനാണ്‌ കുട്ടിക്കെതിരെയുളള ആരോപണങ്ങള്‍ ഊതിപെരുപ്പിക്കുന്നത്‌. ഉച്ചിക്ക്‌ വെച്ച കൈകൊണ്ട്‌ ഉദകക്രിയ ചെയ്യാനാണ്‌ സുധാകരന്റെ തീരുമാനം. എം.പി സ്ഥാനം നഷ്‌ടപെട്ട സുധാകരന്‌ അധികാരമില്ലാതെ ഒരു നിമിഷംപോലും ജീവിക്കാനാകുന്നില്ല. കണ്ണൂര്‍ സീറ്റില്‍ മത്സരിച്ച്‌ മന്ത്രിയാകണമെന്നാണ്‌ സുധാകരന്റെ പുതിയ ആഗ്രഹം. എന്നാല്‍ അബ്‌ദുളളകുട്ടി രാജിവയ്‌ക്കുന്ന ഒഴുവില്‍ സുധാകരന്‍ മത്സരിച്ചാല്‍ കണ്ണൂര്‍ സീറ്റ്‌ സി.പി.എം ന്‌ പാട്ടും പാടി തിരിച്ചുപിടിക്കാം.

സുധാകരനുമായി അബ്‌ദുളളകുട്ടിയുടെ ബന്ധം നേരത്തെ വഷളായിരുന്നു. സുധാകരനെ തളളിപറഞ്ഞതാണ്‌ കാരണം. സുധാകരന്‍ കണ്ണൂര്‍ സീറ്റില്‍ തോറ്റതോടെ ബന്ധം ആടിയുലഞ്ഞു. ഒന്നുകില്‍ പാര്‍ട്ടിയില്‍ സജീവമാകണം അല്ലെങ്കില്‍ രാജിവയ്‌ക്കണം എന്ന നിര്‍ദേശം കണ്ണുര്‍ ഡി.സി.സി പ്രസിഡന്റ്‌ അബ്‌ദുളളകുട്ടിക്ക്‌ മുമ്പാകെ വച്ചിരുന്നു.കടുത്ത മാനസികസമ്മര്‍ദ്ദത്തിലായ അബ്‌ദുളളകുട്ടി തന്നെ ഒഴിവാക്കാന്‍ അനുവദിക്കണമെന്നു മാത്രമാണ്‌ ഡി.സി.സി. പ്രസിഡന്റിനോട്‌ അപേക്ഷിച്ചത്‌.
കഴിഞ്ഞദിവസം കണ്ണുരിലെത്തിയ വി.എം സുധീരനെ കാണാന്‍ അബ്‌ദുളളകുട്ടി ശ്രമിച്ചെങ്കിലും സുധീരന്‍ കാത്തിരിക്കാന്‍ തയ്യാറായില്ല. മനപൂര്‍വ്വം പിടിച്ചുവാങ്ങിയ ആരോപണങ്ങള്‍ അബ്‌ദുളളകുട്ടി സ്വയം പരിഹരിക്കണമെന്നാണ്‌ പ്രസിഡന്റിന്റെ നിലപാട്‌. സുധീരനെ കാണാന്‍ ഗസ്റ്റ്‌ഹൗസില്‍ എത്തിയ എം.എല്‍.എ തങ്ങള്‍ മുസ്ലീങ്ങള്‍ ആയതുകൊണ്ടാണ്‌ മാത്രമാണ്‌ ആത്മഹത്യ ചെയ്യാത്തതെന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
ഇതിനെതിരെ രമേശ്‌ചെന്നിത്തലയുടെ നിയന്ത്രണത്തിലുളള പോലീസും അബ്‌ദുളളകുട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. സരിതയുടെ മൊഴിയില്‍ കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശമുണ്ടായാല്‍ സ്‌പീക്കറുടെ അനുമതിയോടെ എം.എല്‍.എ യും അറസ്റ്റ്‌ ചെയ്യേണ്ടിവരും. എന്നാല്‍ പീഡന പരമ്പരയ്‌ക്ക്‌ സ്വയം നിന്നുകൊടുത്തതായി സമ്മതിക്കുന്ന സരിതയെ അബ്‌ദുളളകുട്ടി എങ്ങനെയാണ്‌ ബലാല്‍സംഗം ചെയ്‌തതെന്ന്‌ കോടതിക്കും മനസിലായില്ല. അബ്‌ദുളളകുട്ടിയുടെ ഭാര്യയും മക്കളും ഇപ്പോള്‍ മംഗലാപുരത്താണ്‌ താമസം. മക്കളെ മംഗലാപുരത്ത്‌ ചേര്‍ത്തു. തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന്‌ അബ്‌ദുളളകുട്ടി ആരോപിക്കുന്നു. മുസ്ലീം പ്രദേശമായതിനാല്‍ കണ്ണൂരില്‍ സുധാകരന്‍ ജയിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends