Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സുന്ദരിമാര്‍ നിങ്ങളെ മുടിക്കും കരുതിയിരിക്കുക... അടുത്തത്‌ ശാലിനി

09 JUNE 2014 02:11 AM IST
മലയാളി വാര്‍ത്ത.

പണ്ടൊക്കെ കേസുകളില്‍പ്പെട്ടിരുന്ന സ്‌ത്രീകള്‍ക്ക്‌ ഒരു ക്രിമിനല്‍ ലുക്കുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതു മാറി. അറിവും വിവരവും വിദ്യാഭ്യാസവും കുലീനത്വവുള്ള യുവതികള്‍ കേരളത്തെ കൊള്ളയടിക്കുകയാണ്‌. ഇവരുടെ വലയത്തില്‍ പെടുന്നതും ഒന്നുമറിയാത്ത പൊട്ടന്‍മാരുമല്ല. എല്ലാവരും കാല്‍ കാശിന്‌ വകയുള്ള വിദ്യാസമ്പന്നര്‍ തന്നെ.
ഡോ. ഓമന, ശോഭ ജോണ്‍ , സുബിമലി, ഷെറിന്‍ കാരണവര്‍ തുടങ്ങി സരിത നായരില്‍ ഇത്‌ അവസാനിക്കുമെന്ന്‌ കരുതിയതാണ്‌. എന്നാല്‍ ഈ നിര തീരുന്നില്ല. അപ്പോഴേക്കും അടുത്തയാള്‍ എത്തി - ശാലിനി. വക്കീല്‍ ചമഞ്ഞ്‌ വിവാഹം കഴിക്കുകയും തുടര്‍ന്ന്‌ വിവാഹ ദിവസം വരന്റെ പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞയാളാളാണ്‌ ശാലിനി.
ശാലിനിയുടെ കഥ പുറത്തു വന്നതോടെ അവരുമായി ബന്ധപ്പെട്ട്‌ തട്ടിപ്പിനിരയായ പലരും രംഗത്തെത്തുകയാണ്‌.
തിരുവനന്തപുരം തിരുവല്ല സ്വദേശിയായ പൊതുമരാമത്ത്‌ കോണ്‍ട്രാക്‌ടറാണ്‌ പുതിയ പരാതിക്കാരന്‍ . നല്ല സാമ്പത്തിക ശേഷിയുള്ള ഇയാളെയാണ്‌ ശാലിനി മുമ്പ്‌ കല്യാണം കഴിച്ചത്‌. വനിതാ എസ്‌ഐ ആണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ശാലിനി ഇയാളെ വിവാഹം കഴിച്ചത്‌. കാട്ടാക്കട തൂങ്ങാംപാറ അമ്പലത്തില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം പോലും പങ്കെടുത്തിരുന്നു.
രണ്ടുമാസം ഇയാള്‍ക്കൊപ്പം താമസിച്ച ശാലിനി പലപല കാരണം പറഞ്ഞ്‌ സ്വര്‍ണവും ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണവും കൈക്കലാക്കി. പിന്നീട്‌ വസ്‌തു പണയം വച്ച്‌ വന്‍തുക ലോണെടുപ്പിച്ചു. ആ പണവും വിദഗ്‌ദ്ധമായി കൈക്കലാക്കിയാണ്‌ ശാലിനി മുങ്ങിയത്‌. എല്ലാം നഷ്‌ടപ്പെട്ടിട്ടും മാനഹാനി മൂലം പുറത്തു പറയാതിരിക്കുകയായിരുന്നു ഇയാള്‍ .
തിരുവനന്തപുരത്തിന്‌ പുറമേ ചെങ്ങന്നൂരും കുന്നത്തു നാട്ടിലും പല വേഷത്തില്‍ ശാലിനി തട്ടിപ്പ്‌ നടത്തിയതായി പരാതിയുണ്ട്‌. എങ്കിലും നാലു കേസുകള്‍ മാത്രമാണ്‌ നിലവിലുള്ളത്‌.
ഏറ്റവും ഒടുവിലാണ്‌ ഓട്ടോ ഡ്രൈവറായ ചിങ്ങവനം സ്വദേശി ശശീന്ദ്രന്‍ നായരെ പറ്റിക്കുന്നത്‌. വക്കീല്‍ എന്ന്‌ പരിചയപ്പെടുത്തിയായിരുന്നു വിവാഹം. വിവാഹ ദിവസം അലപ്പുഴയില്‍ കൊണ്ടു പോയി സ്വര്‍ണവും പണവും അടിച്ചുമാറ്റിയ ശേഷം അവിടെ നിന്നാണ്‌ ശാലിനി മുങ്ങിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (33 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends