Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളത്തില് സി പി എമ്മിനെ നയിക്കണമെന്ന് വി എസിനോട് കാരാട്ട്

09 JUNE 2014 03:41 AM IST
മലയാളി വാര്‍ത്ത.

ഏതാനും മാസങ്ങള്‍ സി പി എം സംസ്ഥാന നേതൃത്വവുമായി യോജിപ്പില്‍ നിന്ന വി എസ്‌ അച്യുതാനന്ദനെ കേരളത്തില്‍ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക്‌ കൊണ്ടു വരാന്‍ സി പി എം കേന്ദ്ര നേതൃത്വം ആലോചിക്കുന്നു. കേരളത്തില്‍ പാര്‍ട്ടിയെ നയിക്കണമെന്ന അഭ്യര്‍ത്ഥന വി എസ്‌ തുറന്ന മനസോടെ സ്വീകരിക്കുകയും ചെയതു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ നിന്നും പിണറായി വിജയന്‍ മാറില്ലെങ്കിലും പാര്‍ട്ടി സമരങ്ങളും പാര്‍ട്ടിയുടെ നിലപാടുകളും കേരളത്തില്‍ നടപ്പിലാക്കുന്നത്‌ അച്യുതാനന്ദനായിരിക്കും. കണ്ണൂര്‍ ലോബി ഉള്‍പ്പെടെയുളളവരോട്‌ തല്‍കാലം നിശബ്‌ദരാകാനും കേന്ദ്രനേതൃത്വം ഉപദേശിച്ചു. പിണറായി വിജയന്‍ ഇതിനോട്‌ യോജിച്ചിട്ടില്ലെങ്കിലും മറ്റൊരു മാര്‍ഗവും മുന്‍പിലില്ലാത്തതിനാല്‍ സമ്മതിക്കാതിരിക്കാന്‍ തരമില്ല.
പിണറായിയെ അച്യുതാനന്ദന്‍ പരസ്യമായി വിമര്‍ശിക്കാനാരംഭിക്കുന്നത്‌ ചുവടു മാറ്റത്തിന്റെ സൂചനയാണ്‌. വിജയനല്ല വൈകുണ്‌ഠം പരമേശ്വരനായാലും താന്‍ വിട്ടു വീഴ്‌ചയ്‌ക്കില്ലെന്നാണ്‌ അച്യുതാനന്ദന്റെ നിലപാട്‌. വി എസ്‌ പഴയ മട്ടില്‍ തന്നെ മുന്നോട്ടു പോയാല്‍ മതിയെന്നാണ്‌ കാരാട്ടിന്റെ ഉപദേശം. വി എസിന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ മികച്ച വിജയം കൈവരിക്കാമായിരുന്നുവെന്നും കാരാട്ട്‌ കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക നേതൃത്വം തോല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ വി എസ്‌ വീണ്ടും അധികാരത്തിലെത്തുമായിരുന്നെന്നും കാരാട്ട്‌ പ്രതീക്ഷിക്കുന്നു.
ആര്‍ എസ്‌ പി ഇടതു മുന്നണി വിട്ടത്‌ പിണറായിയുടെ പിടിപ്പു കേടു കൊണ്ടാണെന്നും കാരാട്ട്‌ വിശ്വസിക്കുന്നു. പണ്ട്‌ വീരേന്ദ്രകുമാര്‍ പോയതും പിണറായിയുടെ അഹങ്കാരം കൊണ്ടാണ്‌. ബംഗാളില്‍ അച്യുതാനന്ദനെ പോലൊരു നേതാവില്ലാത്തതിന്റെ വിഷമം കേന്ദ്ര നേതൃത്വം അനുഭവിക്കുന്നുണ്ട്‌. കുണ്ടറ എം എല്‍ എയായിരുന്ന എം എ ബേബിയെ കൊല്ലത്ത്‌ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നില്ലെന്നും കേന്ദ്രനേതൃത്വത്തിന്‌ മനസിലായി. പ്രേമചന്ദ്രന്റെ സ്വാധീനം പിണറായി കുറച്ചു കാണിച്ചെന്ന പരാതിയും കേന്ദ്രനേതൃത്വത്തിനുണ്ട്‌. സി പി എമ്മില്‍ പിണറായിയുടെ അപ്രമാദിത്വം വന്നതോടെ ആളുകള്‍ പാര്‍ട്ടി വിടുന്നതായും വി എസ്‌ അറിയിച്ചു. ടി പി കേസിലെ പ്രതികള്‍ സി പി എമ്മുകാരായ പോലീസുകാരുടെ സഹായത്തോടെ മദ്യവും സിഗററ്റുമൊക്കെ വാങ്ങി മലബാറില്‍ പാര്‍ട്ടിയെ തളര്‍ത്തുകയാണെന്ന ഗുരുതരമായ ആരോപണവും വി എസ്‌ മുന്നോട്ടു വച്ചു. സി പി എമ്മുകാരായ പ്രതികള്‍ കാണിക്കുന്ന ഇത്തരം വിക്രിയകള്‍ സി പി എമ്മിനെ കേരളത്തില്‍ നിന്നും തൂത്തെറിയുമെന്നും വി എസ്‌ പറഞ്ഞു.
വി എസ്‌ പറയുന്നതെല്ലാം അനുസരിക്കേണ്ട സാഹചര്യമാണ്‌ കേന്ദ്രനേതൃത്വത്തിനുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends