Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ജാര്‍ഖണ്‌ഡില്‍ നിന്നുമൊരു അസല്‍ മനുഷ്യക്കടത്ത്‌... കിറ്റക്‌സിന്‌ വേണ്ടി 3200 യുവതികളെ ഗര്‍ഭ പിരശോധനക്ക്‌ ശേഷം ഡോണ്‍ബോസ്‌കോ കേരളത്തിലെത്തിച്ചു

10 JUNE 2014 02:53 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്‌സിന്‌ വേണ്ടി ജാര്‍ഖണ്‌ഡില്‍ നിന്നും 3200 ഓളം പാവപ്പെട്ട സ്‌ത്രീകളെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോണ്‍ബോസ്‌കോ കേരളത്തിലെത്തിച്ച സംഭവം മനുഷ്യകടത്തെന്ന്‌ ജാര്‍ഖണ്‌ഡ്‌ പോലീസ്‌. പരിശീലനത്തിനെത്തിച്ച യുവതികളെ ഗര്‍ഭ പരിശോധനക്ക്‌ വിധേയമാക്കിയതിനാല്‍ ലൈംഗികവൃത്തിക്കായി ഉപയോഗിച്ചു എന്ന സംശയവുമുണ്ട്‌.

സര്‍ക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കിറ്റെക്‌സിന് വേണ്ടി ഡോണ്‍ബോസ്‌കോ യുവതികളെ റിക്രൂട്ട് ചെയ്തതെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആള്‍ ഇന്ത്യ പ്രോഗ്രസ്സീവ് വുമന്‍സ് അസോസിയേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കേരളത്തിലേക്ക് യുവതികളെ കടത്തുന്നുവെന്ന ആരോപണം ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. ഡോണ്‍ബോസ്‌കോ ഗര്‍ഭപരിശോധനയ്ക്കു ശേഷം യുവതികളെ കേരളത്തിലേക്കയച്ച കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍.

തൊഴില്‍ പരിശീലനത്തിനായി നിര്‍ദ്ധന കുടുംബത്തില്‍ നിന്നുള്ള യുവതികളെ ഡോണ്‍ബോസ്‌കോ ജാര്‍ഖണ്ഡില്‍ നിന്നും റിക്രൂട്ട് ചെയ്തു നല്‍കുമെന്നും ഇവര്‍ക്ക് കിഴക്കമ്പ്രത്ത് യൂണിറ്റില്‍ കിറ്റെക്‌സ് പരിശീലനം നല്‍കുമെന്നുമായിരുന്നു വ്യവസ്ഥ. യുവതികളെ കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് ശാരീരിക ക്ഷമത തെളിയിക്കണമെന്ന് ഇരുവരും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തില്‍ ഉണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3200 യുവതികളെ 2011 ഒക്ടോബര്‍വരെ കേരളത്തിലെത്തിച്ചു. മെഡിക്കല്‍ പരിശോധനയുടെ പേരില്‍ യുവതികളെ ഗര്‍ഭപരിശോധനയ്ക്കു വിധേയരാക്കിയെന്ന കാര്യം വൈകിയാണ് പുറത്തുവരുന്നത്. വൈദ്യപരിശോധനയ്ക്കായി യുവതികളെയും കൂട്ടി ഡോണ്‍ബോസ്‌കോ പ്രതിനിധി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഗര്‍ഭപരിശോധനയെ ചോദ്യം ചെയ്യുകയായിരുന്നു.

യുവതികളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയരാക്കണമെന്ന ആവശ്യവുമായി ഡോണ്‍ബോസ്‌കോ പ്രതിനിധി ആശുപത്രിയില്‍ എത്തിയെന്ന് സദര്‍ ആശുപത്രി സൂപ്രണ്ട് എസ്.എന്‍ സിന്‍ഹ പോലീസിനോട് സ്ഥിരീകരിച്ചു. ഗര്‍ഭപരിശോധനയ്ക്കു ശേഷം യുവതികളെ കൊണ്ടുപോയത് ലൈംഗികവൃത്തിക്കടക്കം ഉപയോഗിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥയായ അജന്ത സിങിന്റെ കണ്ടെത്തല്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends