Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ആര്‍ഭാട ജീവിതം നയിക്കാന്‍ മക്കള്‍ അച്ഛനെ കൊന്നു കനാലില്‍ തള്ളി

10 JUNE 2014 10:36 AM IST
മലയാളി വാര്‍ത്ത.

ആര്‍ഭാട ജീവിതം നയിക്കാന്‍ മക്കള്‍ അച്‌ഛനെ കൊലപ്പെടുത്തി. കോഴിക്കോട്‌ താമരശ്ശേരി സ്വദേശി അബ്‌ദുള്‍ കരീമിനെ കാണാനില്ലെന്ന പരാതിയില്‍ ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌. വ്യക്‌തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ മക്കളായ മിഥിലാജി(26)നെയും ഫിര്‍ദോസി(23)നെയും ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്തു.

ആര്‍ഭാട ജീവിതം നയിച്ചു വന്നിരുന്ന മക്കള്‍ പലപ്പോഴായി അബ്‌ദുള്‍ കരീമിനോട്‌ പണം ആവശ്യപ്പെട്ടിരുന്നു. ആദ്യമൊക്കെ പണം നല്‍കിയിരുന്നുവെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ അബ്‌ദുള്‍ കരീം മക്കള്‍ക്ക്‌ പണം നല്‍കാതായി. ഇതിലുള്ള വൈരാഗ്യമാണ്‌ മക്കളെ കൊലപാതകത്തിലേയ്‌ക്ക് നയിച്ചത്‌. ക്ലോറോഫോം ഉപയോഗിച്ച്‌ ബോധം കെടുത്തിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന്‌ മൃതദേഹം മൈസൂരിലുള്ള കനാലില്‍ തള്ളിയതായും ഇവര്‍ ക്രൈംബ്രാഞ്ചിന്‌ മുന്നില്‍ വെളിപ്പെടുത്തി. താമരശേരി പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ മക്കളുടെ സാന്നിധ്യം സജീവമായിരുന്നതിനാല്‍ ഇവരെ സംശയിച്ചിരുന്നില്ല.

2013 സെപ്‌റ്റംബര്‍ 23 നാണ്‌ അബ്‌ദുള്‍ കരീമിനെ കാണാനില്ലെന്ന്‌ ചൂണ്ടിക്കാട്ടി മക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ താമരശ്ശേരി പോലീസിന്‌ പരാതി നല്‍കിയത്‌. ലോക്കല്‍ പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ മക്കള്‍ സംശയത്തിന്റെ നിഴലിയായത്‌. തുടര്‍ന്ന്‌ നടത്തിയ ചോദ്യംചെയ്യലിലാണ്‌ അച്‌ഛനെ ഇരുമക്കളും ചേര്‍ന്ന്‌ കൊലപ്പെടുത്തിയതാണെന്ന സത്യം പുറത്തുവന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends