Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യുവനേതാവ്‌ രക്ഷപ്പെട്ടു; മകന്റെ അച്ഛന്‍ ആരെന്ന്‌ പറയില്ല...

13 JUNE 2014 02:43 AM IST
മലയാളി വാര്‍ത്ത.

യുവനേതാക്കള്‍ രക്ഷപ്പെട്ടു, തന്റെ രണ്ടാമത്തെ മകന്റെ അച്ഛന്‍ ആരെന്ന്‌ മരണം വരെ വെളിപ്പെടുത്തില്ലെന്ന്‌ സരിത. മംഗളം വാരികയിലൂടെ താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യമാണെന്നും എന്നാല്‍ ആരുടെ പേരുകളും പറയില്ലെന്നും സരിത പറയുന്നു. താനുമായി ഇടപാടുള്ള മറ്റ്‌ ചിലരുടെ പേരുകള്‍ കൂടി പരോക്ഷമായി സൂചിപ്പിച്ച്‌ ഇന്റര്‍വെല്‍ സൃഷ്‌ടിക്കാനും സരിത മറന്നില്ല. സമുന്നതനായ ഒരു രാഷ്‌ട്രീയ നേതാവിന്‌ താനുമായി ബന്ധമുണ്ടോയെന്ന കാര്യം വെളിപ്പെടുത്തില്ലെന്നാണ്‌ സരിത പറയുന്നത്‌. എന്നാല്‍ അബ്‌ദുള്ളക്കുട്ടിയെ വിടാന്‍ സരിതക്ക്‌ ഭാവമില്ല. കുട്ടിയില്‍ നിന്നുമുണ്ടായത്‌ ഒരു കുട്ടിയില്‍ നിന്നും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന്‌ സരിത പറയുന്നു. ഇതിനിടെ തന്റെ പേരില്‍ സിനിമ നിര്‍മ്മിക്കുന്നയാളെ വിരട്ടിയില്ലെന്നും സരിത സമ്മതിച്ചു. തനിക്ക്‌ തിക്താനുഭവങ്ങളുണ്ടായത്‌ 18 വയസ്സിന്‌ ശേഷമാണെന്നും സരിതാനായര്‍ പറയുന്നു.
താന്‍ കോണ്‍ഗ്രസുകാരിയാണെന്ന്‌ സരിത സമ്മതിച്ചു. എന്നാല്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ല. താന്‍ എ ഗ്രൂപ്പുകാരിയല്ലെന്നാണ്‌ സരിത പറഞ്ഞു വച്ചത്‌. കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി സഹകരിക്കുന്നുണ്ട്‌. ഗാന്ധിജിയുടെ ആദര്‍ശങ്ങളാണ്‌ തന്നെ കോണ്‍ഗ്രസിലെത്തിച്ചതെന്ന്‌ സരിത പറയാത്തത്‌ ഗാന്ധിജിയുടെ ഭാഗ്യം! അതേസമയം ശാലുമേനോന്‍ തന്റെ പണമെല്ലാം അപഹരിച്ചുവെന്നാണ്‌ സരിത പറയുന്നത്‌. ശാലുവും ബിജുവും ചേര്‍ന്ന്‌ ഒരു ദിവസം 25 ലക്ഷം രൂപയുടെ ഷോപ്പിങ്‌ നടത്തിയതായും സരിത പറയുന്നു.
ശാലുമേനോനും ബിജുവും ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണെന്ന്‌ സരിത പറയുന്നു. ശാലു പറഞ്ഞാല്‍ ബിജുവിന്‌ അനുസരിക്കാതിരിക്കാനാകില്ല. താനും ചില രാഷ്‌ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ബിജുവിന്‌ അറിയാമെന്നും അതിനാലാണ്‌ ബിജു തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തതെന്നും സരിത പറയുന്നു. യുവരാഷ്‌ട്രീയ നേതാക്കളുമായുള്ള ബന്ധം സരിതക്ക്‌ ഹരമാണത്രേ. വെറും നേതാക്കളായാല്‍ പോരാ, അവര്‍ അധികാര സ്ഥാനം അലങ്കരിക്കണം. അധികാരത്തിലുള്ളവരുമായി അടുത്ത ചങ്ങാത്തവും വേണം. ഇങ്ങനെയാണത്രേ പല നേതാക്കളും സരിതയുടെ സാരിത്തുമ്പില്‍ കെട്ടിയിടപ്പെട്ടത്‌.
അബ്‌ദുള്ളക്കുട്ടിക്കെതിരെ ചിലര്‍ തന്നെ രംഗത്തിറക്കിയതാണെന്ന ആരോപണവും സരിത നിഷേധിച്ചു. തനിക്ക്‌ അബ്‌ദുള്ളക്കുട്ടിയോട്‌ വിരോധമൊന്നുമില്ലെന്നാണ്‌ സരിതയുടെ വെളിപ്പെടുത്തല്‍. അദ്ദേഹം നല്ല സുഹൃത്തല്ലാത്തതു കൊണ്ടു മാത്രമാണ്‌ ആരോപണം ഉന്നയിച്ചത്‌. ഇതിനിടെ ചില മാധ്യമപ്രവര്‍ത്തകര്‍ രണ്ടാമത്തെ കുട്ടിക്ക്‌ അബ്‌ദുള്ളക്കുട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ ചോദിച്ചെങ്കിലും സരിത ഒഴിഞ്ഞുമാറി. ചോദ്യം ചോദിച്ച മാധ്യപ്രവര്‍ത്തകനെ വിരട്ടാനും സരിത മറന്നില്ല. ഏതായാലും കൂടുതല്‍ വിവാദത്തിന്‌ മാധ്യമപ്രവര്‍ത്തകര്‍ നിന്നില്ല. കാരണം സരിതയെ എല്ലാവര്‍ക്കും ഭയമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (28 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (55 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends