Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ജീവന്‍ രക്ഷിക്കണമന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ ലൈവായി യുവതിയുടെ അഭ്യര്‍ത്ഥന...എന്നെ രക്ഷിക്കൂ

29 AUGUST 2017 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...

കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

വിവാഹം കഴിക്കാന്‍ മതം മാറണം എന്ന് കാമുകന്‍മാര്‍ പറഞ്ഞാല്‍ ആ പ്രണയം അവിടെ വെച്ചു നിര്‍ത്തണം ഇല്ലെങ്കില്‍ ഭാവി ജീവിതം കുളമാകുമെന്നതില്‍ തര്‍ക്കമില്ല. കാരണം ഇത്തരം ചതിയില്‍പെട്ട് നിരവധി ജീവനുകളാണ് അനുദിനം തീരുന്നത്. അത്തരമൊരു അവസ്ഥയാണ് ഈ വീട്ടമ്മ ഫെയ്‌സ് ബുക്ക് ലൈവിലൂടെ പുറം ലോകത്തോട് പറയുന്നത്. ദിവസങ്ങളായി താന്‍ ഭര്‍ത്താവുമായി പ്രശ്‌നത്തിലാണെന്നും ഡിവോഴ്‌സ് നല്‍കിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്നും ആരോരും സഹായത്തിനില്ലാതെ കഴിയുന്ന തന്നെ രക്ഷിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം. വീട്ടുകാരെ വിട്ട് മതം മാറി കാമുകന സ്വന്തമാക്കിയ ദില്‍ന എന്ന യുവതിയാണ് ഭര്‍ത്താവില്‍ നിന്നും തന്റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. കോഴിക്കോട് ആര്യ സമാജത്തില്‍ പോയി മതം മാറി വിവാഹം കഴിച്ച ഇവര്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ അതൊക്ക വ്യാജമാണന്ന് അഭിജിത്ത് പറഞ്ഞതായും യുവതി പറയുന്നു. യുവതിയുടടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ഭര്‍ത്താവ് ജോലി ചെയ്യുന്ന വൈക്കം ചെമ്മനാകരിയിലുള്ള കളത്തില്‍ ലേക്ക് റിസോര്‍ട്ടിലാണ് യുവതിയുള്ളത്. ഇവിടുത്ത ജനറല്‍ മാനേജരായ കോഴിക്കോട് സ്വദേശി അഭിജിത്ത് ബാലനാണ് ദില്‍നയുടെ ഭര്‍ത്താവ്. ഇരുവരും സ്‌നേഹിച്ചാണ് വിവാഹം ചെയ്തത്. ക്രിസ്ത്യാനിയായ ദില്‍നയെ കോഴിക്കോട് ആര്യസമാജത്തില്‍ കൊണ്ടു പോയി മതം മാറ്റി ഹിന്ദുവാക്കിയ ശേഷമാണ് അഭിജിത്ത് വിവാഹം ചെയ്്തത്. 
കണ്ണീരോടയാണ് യുവതി തന്റെ ദുരിത കഥകള്‍ പറയുന്നത്. എന്നാല്‍ വീഡിയോയിലെ കാര്യങ്ങളെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. 
കോഴിക്കോട് ബാലുശേരി പാവണ്ടൂര്‍ എന്ന സ്ഥലത്തെ ബാലന്റെയും ശ്രീലതാ ബാലന്റെയും മകനായ ആഭിജിത്ത് ബാലനാണ് ഭര്‍ത്താവ്. ഇപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഉപദ്രവിക്കുന്നത്. ഇപ്പോള്‍ ദില്‍ന തനിക്ക് പറ്റിയ ഭാര്യയല്ലന്നാണ് ഇയാള്‍ പറയുന്നതത്രേ. തന്റെ സ്റ്റാറ്റസിനൊത്ത മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം. അതിന് ദില്‍നയില്‍ നിന്നും വോഴ്‌സ് വേണം. ഈ ആവശ്യമുന്നയിച്ചാണ് ഇയാള്‍ ഉപദ്രവം തുടരുന്നത്. സഹായിക്കാന്‍ ആരുമില്ലന്നും ദില്‍ന പറയുന്നു.
അഭിജിത്തന്റെ അച്ഛന്‍ ബാലന്‍ കൊല്ലുമെന്ന് ഭീഷണിപ്പടുത്തുകയും ചെയ്തതായി യുവതി പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends