Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

രാഹുല്‍ ആര്‍ നായര്‍ക്ക്‌ പുതിയ നിയമനം

17 JUNE 2014 12:08 AM IST
മലയാളി വാര്‍ത്ത.

ക്വാറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സ്ഥാനം നഷ്‌ടപ്പെട്ട മുന്‍ പത്തനംതിട്ട എസ്‌ പി രാഹുല്‍ ആര്‍ നായര്‍ക്ക്‌ പുതിയ നിയമനം. മലപ്പുറം എം എസ്‌ പി കമാണ്ടന്റായാണ്‌ ആഭ്യന്തര മന്ത്രാലയം രാഹുലിന്‌ നിയമനം നല്‍കിയത്‌. നിയമനം സംബന്ധിച്ച്‌ നേരത്തേ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഉത്തരവ്‌ ഇറക്കിയിരുന്നില്ല. കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം തുടരുന്നതിനിടെയാണ്‌ പുതിയ നിയമനം.

അടച്ചുപൂട്ടിയ പാറമട തുറന്നു നല്‍കാന്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ടിലാണ്‌ എസ്‌പിയുടെ സ്ഥാനം തെറിച്ചത്‌. സംസ്ഥാന പോലീസ്‌ മേധാവി കെ.എസ്‌. ബാലസുബ്രഹ്മണ്യം സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പകരം കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയന്‍ കമാണ്ടന്റ്‌ ഡോ. എ. ശ്രീനിവാസയെ പത്തനംതിട്ട എസ്‌പിയായി നിയമിക്കുകയും ചെയ്‌തിരുന്നു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ നിര്‍ദ്ദേശത്താല്‍ സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വിജിലന്‍സ്‌ ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ തുടരുകയാണ്‌.

എന്നാല്‍ കൈക്കൂലി കേസില്‍ രാഹുലിനെ ക്വാറി മാഫിയയുടെ സഹായത്തോടെ കുടുക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ എന്നും ശക്തമായ നടപടി സ്വീകരിച്ചിരുന്ന രാഹുല്‍ വെറും 17 ലക്ഷം രൂപയ്‌ക്ക്‌ ക്വാറി ഉടമകള്‍ക്ക്‌ മുന്നില്‍ വഴങ്ങുമെന്ന്‌ കരുതുന്നില്ലെന്ന്‌ തന്നെയാണ്‌ സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പറയുന്നത്‌. ക്വാറി, ക്രഷര്‍ യൂണിറ്റുകളെ സഹായിക്കുകയും അവരുടെ സ്വന്തം ആളായി നില്‍ക്കുകയും ചെയ്യുന്ന ഒരു മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ രാഹുലിനെ കുടുക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends