Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ചിറയിൻകീഴിൽ സുധീറിന് നേരെയുണ്ടായത് മൃഗീയമര്‍ദനം; കുപ്രസിദ്ധ ഗുണ്ടയെ സഹായിച്ച നാലുപേരും പിടിയിൽ

26 SEPTEMBER 2017 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദുഃസ്വപ്‌നം പോലെയാണ് കഴിഞ്ഞ 13 സുധീറിന്. ജീവിക്കാനായി സുധീര്‍ എല്ലുമുറിയെ പണിയെടുക്കും, വണ്ടി ഓടിക്കും, പാചകത്തിനു സഹായിയായി പോകും, ചെറിയ കട നടത്തുന്നുമുണ്ട്. അങ്ങനെ നേരുള്ള എല്ലാ ജോലിയും സുധീര്‍ ചെയ്യും. എന്നാലിപ്പോൾ സുധീറിന് നേരേ നില്‍ക്കാനാകുന്നില്ല, അരയ്ക്കു മുകളിലോട്ട് തല്ലും ചവിട്ടും ഏല്‍ക്കാത്ത ഇടമില്ല... എണീറ്റുനില്‍ക്കുമ്പോള്‍ ഭൂമി തലകീഴായി മറിയുന്നതു പോലെ.

പാചകത്തിനു പോയിമടങ്ങിവരുന്ന വഴിയാണ് മൃഗീയമര്‍ദനത്തിന് സുധീര്‍ ഇരയാകുന്നത്. കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ സുധീര്‍ ഇഷ്ടപ്പെടുന്നില്ല. െബെക്കില്‍ വീട്ടിലേക്കു മടങ്ങുംവഴിയാണ് മുടപുരം ജങ്ഷനില്‍ അപകടകരമായ രീതിയില്‍ മറ്റൊരു െബെക്കില്‍ രണ്ടുപേര്‍ അഭ്യാസം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

െബെക്ക് ഒതുക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇടിക്കാന്‍ വന്നു. കാര്യം ചോദിച്ചപ്പോള്‍ െബെക്ക് നിര്‍ത്തി ഇറങ്ങി വന്ന അനന്തു മുഖത്തടിച്ചു. തടയുന്നതിനു മുമ്പേ െബെക്കിനു മുകളിലേക്കു തള്ളിയിട്ട് മുഷ്ടി ചുരുട്ടി പൊതിരെ ഇടിച്ചു. കണ്ണിനും മുഖത്തും മാറിമാറി ഇടിക്കുകയായിരുന്നു. തലയ്ക്കു തുടരെ ഇടികിട്ടി. ഒരുവിധത്തില്‍ എണീറ്റുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്രീക്കുട്ടനും മര്‍ദിച്ചു. ഇതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചവരെ തള്ളിമാറ്റി വീണ്ടും മര്‍ദനം തുടര്‍ന്നു. സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടകളാണെന്നു പറഞ്ഞതിനാല്‍ പേടിച്ചാണ് പരാതി കൊടുക്കാതിരുന്നത്.

പിന്നീട് സംഭവം വിവാദമായതോടെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് പ്രതികളുടെ ബന്ധുക്കളെത്തിയിരുന്നു. പിന്നീട് പോലീസ് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. സുധീറിനെ മര്‍ദ്ദിച്ച കേസില്‍ മുഖ്യപ്രതി അനന്തുവിനെ പോലീസ് പിടികൂടുന്നത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലോടിനടുത്തുള്ള വനമേഖലയില്‍നിന്നാണെന്നാണ് സൂചന. മുടപുരം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഒളിവില്‍ പോയതായിരുന്നു ഇയാള്‍. പാലോട്ട് ഇയാളെ കൊണ്ടുപോയ സുഹൃത്തുക്കളും സഹായം ചെയ്തവരുമാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്.

കൃത്യത്തില്‍ പങ്കെടുത്ത രണ്ടാം പ്രതി ശ്രീജിത്തിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്. സുധീറിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍നിന്ന് അറിയിപ്പ് പോയിരുന്നെങ്കിലും പരാതി പോലീസ് കാര്യമാക്കിയില്ല. ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയെങ്കിലും തുടരന്വേഷണം നടന്നില്ല. തുടര്‍ന്നു വാദിയും പ്രതികളും ഒത്തുതീര്‍പ്പിലെത്തിയെന്നറിയിച്ചതിനെത്തുടര്‍ന്നു കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

അനന്തുവിന്റെയും കൂട്ടാളികളുടെയും മൊെബെല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് വലയിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാലോടിനടുത്തുള്ള വനാതിര്‍ത്തിയില്‍ ഉള്‍പ്പെട്ട ഗ്രാമമായ ചെല്ലഞ്ചിയില്‍നിന്നാണ് അനന്തുവിനെ പിടികൂടുന്നത്. ദൃശ്യങ്ങളിലൂടെ അനന്തുവിനെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇയാളുെടെ മൊെബെല്‍ സ്വച്ച് ഓഫ് ചെയ്തിരുന്നു. അനന്തുവുമായി അടുപ്പമുള്ളവരെ ചുറ്റിയായി അന്വേഷണം. ഇതില്‍ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇവരെ ഒരു ക്വാളിസ് വാനില്‍ കണ്ടതായി വിവരം കിട്ടി. ഈ ക്വാളിസ് ഉടമയെ തിരിച്ചറിഞ്ഞതോടെ പോലീസിന് പിടിവള്ളിയായി.

ഇവരുടെ ടവര്‍ ലൊക്കഷന്‍ പാലോടെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്. അനന്തുവിന്റ ഒപ്പം ക്വാളിസില്‍ കണ്ടവരെ ചുറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികൂടാന്‍ സഹായിച്ചത്. ക്വാളിസിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ അനന്ദുവിനെ പാലോടിനടുത്തുള്ള ചെല്ലഞ്ചിയില്‍ എത്തിച്ചു എന്നു സമ്മതിച്ചു. ഇയാളെ പാലോടെത്തിച്ചെങ്കിലും പക്ഷേ എവിടെയാണ് അനന്ദു എന്നതിനെ പറ്റി രൂപമുണ്ടായില്ല. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്ഥലവും അരിച്ചു പെറുക്കിയാണ് ഒളിവുസ്ഥലത്തുനിന്ന് അനന്ദുവിനെ പോലീസ് പൊക്കുന്നത്. ഇയാളെ ആറ്റിങ്ങല്‍ സി.ഐ. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊഴി അനുസരിച്ച് ഒളിവില്‍ പോകാന്‍ സഹായിച്ചവരേയും പിടികൂടി.

ഇവരെല്ലാം മുടപുരം പരിസരത്തു താമസിക്കുന്നവരാണ്. അക്രമമുണ്ടായ സ്ഥലത്തിനടുത്തുള്ള അനന്ദു രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഇതിലൊന്ന് ഒരു പോലീസുകാരന്റെ വീട്ടില്‍ കയറി ആക്രമിച്ചതാണ്. പ്രൈവറ്റ് ബസ് ആക്രമിച്ച് തകര്‍ത്ത കേസാണ് മറ്റൊന്ന്. ഇതില്‍ രണ്ടിലും ജാമ്യം നേടിയാണ് ഇയാള്‍ വിദേശത്തേയ്ക്ക് കടന്നത്. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയില്‍ ബിഹാറിനെപ്പോലും നാണിപ്പിച്ച ചിറയിന്‍കീഴ് സംഭവത്തില്‍ ഗുണ്ട അറസ്റ്റില്‍.

മുടപുരം എസ്.എന്‍. ജങ്ഷനില്‍ പട്ടാപ്പകല്‍ നടന്ന ഗുണ്ടാവിളയാട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ െവെറലായതോടെയാണ് കുപ്രസിദ്ധഗുണ്ട അനന്തു, രക്ഷപ്പെടാന്‍ സഹായിച്ച ഷിനോജി, വിഷ്ണു, സുധീഷ്, പ്രദീപ് എന്നിവര്‍ അറസ്റ്റിലായത്. രണ്ടാംപ്രതി ശ്രീക്കുട്ടനായി അന്വേഷണം തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (29 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (39 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends