Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..

ഒന്ന് കെട്ടിക്കഴിഞ്ഞാല്‍ അമ്മച്ചിമാരാകാതെ എങ്ങനെ സുന്ദരിയാകാം എന്നതിന് സംയുക്താ സ്റ്റൈല്‍

26 SEPTEMBER 2017 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി...

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനിൽ

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ

എത്ര സുന്ദരിമാരായാലും ഒന്ന് കെട്ടിക്കഴിഞ്ഞാല്‍ അമ്മച്ചിമാരാകുന്നവരാണ് അധികവും. വീട്ടില്‍ ചടഞ്ഞുകൂടിയിരുന്ന് വലിച്ചുവാരി കഴിച്ച് വീര്‍ക്കും. പിന്നെ പ്രസവമൊക്കെക്കഴിഞ്ഞാല്‍ തീര്‍ന്നു. സിനിമാ നടിമാരുടെ കാര്യത്തിലും ഇതിന് വ്യത്യാസമില്ല. എന്നാല്‍ സംയുക്ത വര്‍മ്മ യോഗാഭ്യാസത്തിലൂടെ നമ്മളെ ഞെട്ടിപ്പിച്ചിരുന്നു. കടുകട്ടി യോഗസനങ്ങള്‍ കാണിച്ച് നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച പ്രിയതാരമാണ് സംയുക്താ വര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ യോഗസ്സനങ്ങളെ കുറിച്ച് സംയുക്ത മനസ് തുറക്കുകയാണ്. ശരീരത്തിന്റെ ഫിറ്റ്‌നസും മെലിയുക എന്നതിനും അപ്പുറം യോഗ ചെയ്യുമ്പോള്‍ കിട്ടുന്ന കോണ്‍ഫിഡന്‍സാണ് അതിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്ന് സംയുക്ത പറയുന്നു.

യോഗ ചെയ്യാന്‍ തുടങ്ങിയതില്‍പ്പിന്നെ എനിക്ക് ഭക്ഷണത്തോടുള്ള ക്രേവിങ് കുറഞ്ഞു. അതുകൊണ്ട് കുറച്ചേ കഴിക്കൂ. സംയുക്ത ചെറിയ തോതില്‍ ആസ്ത്മാറ്റിക് ആയിരുന്നു എന്നതും യോഗ പരിശീലിക്കാന്‍ കാരണമായിട്ടുണ്ട്. ശ്വാസംമുട്ടലും ഹോര്‍മോണല്‍ പ്രോബഌസും തലവേദനയുമൊന്നും ഇപ്പോള്‍ അങ്ങനെ അലട്ടാറില്ലെന്നും സംയുക്ത പറയുന്നു.

എന്തൊക്കെ പ്രശ്‌നം വന്നാലും യോഗ മുടക്കാറില്ല. എന്നും രാവിലെ അഞ്ച് മണി മുതല്‍ ഒരു മണിക്കൂര്‍ സംയുക്ത യോഗയും മെഡിറ്റേഷനും ചെയ്യും. ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ദക്ഷ് ഉണരുന്നതിനു മുമ്പ് യോഗ സെഷന്‍ പൂര്‍ത്തിയാക്കും. മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പോയാണ് ശീര്‍ഷാസനം അടക്കം ഡീപ്പര്‍ ലെവലില്‍ യോഗ പഠിച്ചത്. ഇവിടെ വച്ച് പഠിച്ചതിലും അഡ്വാന്‍സ്ഡായ വൃശ്ചികാസനം, കാകാസസനം, ഏകപീഠാസനം എന്നിവയും സ്വായത്തമാക്കി.

സൂര്യനെയും ചന്ദ്രനെയും ഭജിച്ച്, പ്രകൃതിയെ പ്രാര്‍ത്ഥിച്ച്, സൂര്യനും ഭൂമിയുമൊക്കെ നല്‍കുന്ന ഊര്‍ജത്തിന് നന്ദി പറഞ്ഞ്, വിധിപ്രകാരമാണ് അവിടെ യോഗ ചെയ്യിക്കുക. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം കുളിച്ച് ശുദ്ധി വരുത്തിയിട്ടേ യോഗശാലയില്‍ പ്രവേശിക്കാവൂ. പ്രാണനുള്ള (പോസിറ്റീവായ) ആഹാരമേ കഴിക്കാവൂ. സ്റ്റുഡന്റ്‌സ് തന്നെയാണ് അവിടെ ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകുന്നതും ടോയ്‌ലറ്റ് വൃത്തിയാക്കുന്നതും യോഗശാല അടിച്ചുതുടയ്ക്കുന്നതുമെല്ലാം. ഈഗോ ഇല്ലാതാക്കുക കൂടിയാണ് അതിലൂടെ ഉദ്ദേശിക്കുന്നത്.



ഞാന്‍ നടിയാണെന്ന് അവിടെ ആര്‍ക്കും അറിയില്ലായിരുന്നു. യോഗ പഠിക്കാന്‍ വന്ന ഹൗസ് വൈഫ് എന്ന രീതിയിലാാണ് ഞാന്‍ ചെന്നത്. ഒപ്പമുണ്ടായിരുന്ന ഒരു മലയാളിക്കുട്ടി എന്നെ തിരിച്ചറിഞ്ഞെങ്കിലും ആരോടും പറയേണ്ടന്ന് ഞാന്‍ വിലക്കി. അവിടെ യോഗ പഠിക്കാന്‍ എത്തുന്നവരില്‍ ബഹുഭുരിഭാഗവും വിദേശീയരാണ്. ഹഠയോഗയിലും അഷ്ടാംഗയോഗയിലും ടിടിസി എടുക്കണമെന്നും തെറാപ്പിയോഗ പഠിക്കണമെന്നും സംയുക്തയ്ക്ക് ആഗ്രഹമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (20 minutes ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (33 minutes ago)

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതി  (46 minutes ago)

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനി  (47 minutes ago)

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.. അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തൃശൂരിൽ കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടുമെത്തും...  (1 hour ago)

ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ... സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് സൂചന...  (2 hours ago)

പാലക്കാട് റെയിൽവേ മേൽപാലത്തിന് താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...  (2 hours ago)

സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം,യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നു... പ്രാഥമികഘട്ട ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ  (3 hours ago)

  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ....  (3 hours ago)

യുവതി രഹസ്യ മൊഴി നൽകിയതിന്റെ പിറ്റേന്നാണ് രാഹുൽ വിളിച്ചത്  (3 hours ago)

​ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമായേക്കും.....  (3 hours ago)

Malayali Vartha Recommends