Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

ബ്രാഹ്മണമേധാവിത്തത്തിനൊപ്പം നിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറെ തള്ളി ബോർഡ് യോഗം

26 SEPTEMBER 2017 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ബ്രാഹ്മണമേധാവിത്തത്തിനൊപ്പം നിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ രാമരാജ പ്രേമപ്രസാദിനെ ബോർഡ് യോഗം തള്ളിക്കളഞ്ഞു. കമ്മ്യൂണിസ്റ്റ് സർക്കാരിനു കീഴിലുള്ള കോൺഗ്രസ് ബോർഡിലെ സംഘപരിവാറുകാരായ ഉദ്യോഗസ്ഥരെ ഇനിയും നിലനിർത്തിയാൽ ബോർഡിന്റെ സത് പേര് കളങ്കപ്പെടുമെന്നാണ് പൊതുജനങ്ങൾ പറയുന്നത്.

അതേ സമയം രാമരാജ പ്രേമപ്രസാദിനെ കമീഷണർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സർക്കാർ കരുതുന്നു. നിയമ സെക്രട്ടറി ദേവസ്വം കമ്മീഷണറെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. വിരമിച്ച ജില്ലാ ജഡ്ജിയാണ് പ്രസാദ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് അദ്ദേഹം നിയമ സെക്രട്ടറിയായിരുന്നു. വിരമിച്ചപ്പോൾ മന്ത്രി ശിവകമാറും ചെന്നിത്തലയും ചേർന്ന് അദ്ദേഹത്തെ ദേവസ്വം കമ്മീഷണറാക്കി. ഉമ്മൻ ചാണ്ടിക്ക് നിയമനത്തിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ ക്രൈസ്തവനായ അദ്ദേഹത്തിന് ദേവസ്വത്തിന്റെ കാര്യത്തിൽ ഇടപെടാൻ പരിമിതിയുണ്ടായിരുന്നു.

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അബ്രാഹ്മണ ശാന്തി എസ്.സുധി കുമാറിന്റെ നിയമനത്തെയാണ് കമ്മീഷണർ എതിർത്തത്. ക്ഷേത്രം തന്ത്രിയുടെ ഭീഷണി കത്ത് ഉപയോഗിച്ചായിരുന്നു അദ്ദേഹം സുധി കുമാർ എന്ന അബ്രാഹ്മണ ശാന്തിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. അബ്രാഹ്മണൻ പൂജിച്ചാൽ ദേവി കോപിക്കും എന്നാണ് തന്ത്രിദേവസ്വം കമ്മീഷണർക്ക് എഴുതി നൽകിയത്. ഇക്കാര്യം ശിരസാവഹിച്ച കമ്മീഷണർ സുധികുമാറിന്റെ നിയമനം റദ്ദാക്കി.

അവസാന നിമിഷം വരെ സുധി കുമാറിനെ ജോലിക്കെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കമ്മീഷണർ സ്വീകരിച്ചത്. ഇതിനെതിരെ ബോർഡ് യോഗത്തിൽ വിമർശനം ഉണ്ടായെങ്കിലും കമ്മീഷണർ തന്റെ നിലപാടിൽ ഉറച്ചു നിന്നു. ദേവസ്വങ്ങളിൽ അഞ്ഞൂറോളം അബ്രാഹ്മണർ ശാന്തിമാരായി ജോലി ചെയ്യുന്നുണ്ട്.

ഇവിടങ്ങളിൽ തന്ത്രിമാർ എതിർത്താൽ ദേവസ്വം ബോർഡ് വെട്ടിലാകും. ചെട്ടികുളങ്ങര സംഭവം ഇത്തരമൊരു കീഴ്വഴക്കത്തിന് കാരണമാകരുതെന്നും ബോർഡിന്റെ മനസിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (29 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (39 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends