Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഉടന്‍ അടച്ചു പൂട്ടാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

05 OCTOBER 2017 01:56 PM IST
മലയാളി വാര്‍ത്ത

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കഴിഞ്ഞ ദിവസം ഇ മെയില്‍ വഴിയെത്തിയ ഉത്തരവ് ഡി.ഡി.ഇ ഓഫിസ് വഴി ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസുകളിലെത്തി. 15 ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്ന് ഡി.പി.ഐയുടെ ഉത്തരവില്‍ പറയുന്നു.

അംഗീകാരമില്ലാത്ത െ്രെപമറി സ്‌കൂളുകള്‍ കണ്ടെത്തി നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട എ.ഇ.ഒമാരാണ്. ഹൈസ്‌കൂളുകള്‍ക്കെതിരെ ഡി.ഇ.ഒ നടപടിയെടുക്കണം. ചില സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സി.ബി.എസ്.ഇ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ നിരാക്ഷേപപത്രമുള്ള സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കില്ല.

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യത ഇല്ലാത്ത അധ്യാപകരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്നുമുള്ള വിദ്യാഭ്യാസ അവകാശനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ മാര്‍ഗനിര്‍ദേശവും അടച്ചുപൂട്ടലിന് പിന്‍ബലമായി ഡി.പി.ഐയുടെ ഉത്തരവില്‍ പറയുന്നു.ജില്ല കലക്ടറുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

അതേസമയം, ഇത്തരം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ എങ്ങോട്ടു മാറ്റുമെന്നതു സംബന്ധിച്ച് ഉത്തരവില്‍ വ്യക്തതയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (24 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends