Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മലയാളികള്‍ അന്യ സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തുന്നതായി വ്യാജ പ്രചാരണം

08 OCTOBER 2017 08:18 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം. ഇതേ തുടര്‍ന്ന് തൊഴിലാളികളില്‍ ഏറെ പേരും നാട്ടിലേക്ക് മടങ്ങുന്നു. എന്തിനും ഏതിനും ബംഗാളികളില്ലെങ്കില്‍ നടക്കില്ലെന്നായ മലയാളികള്‍ക്ക് ഇത് കടുത്ത പ്രഹരമായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്.

ഇതോടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് പൊലീസിന് പരാതി നല്‍കി.

സംസ്ഥാനത്ത് ലേബര്‍ ക്യാംപുകളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ കോടതി പോലും നേരത്തെ ഇടപെട്ടിരുന്നു. അമ്പലമുകളില്‍ ശുചിമുറി സൗകര്യം പോലുമില്ലാത്ത കെട്ടിടത്തില്‍ ഇരുനൂറോളം പേരെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് സമീപവാസിയായ എം.എ.ജോസ്, അഡ്വ. സജി വര്‍ഗീസ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയിലുള്ളത്.

അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ഇടപെടാന്‍ പഞ്ചായത്തിന് അധികാരമുണ്ടെന്നു കോടതി പറഞ്ഞു. പരിസരവാസികള്‍ക്കു ദോഷമില്ലെന്നും പകര്‍ച്ചവ്യാധികളുണ്ടാകുന്ന സാഹചര്യമില്ലെന്നും ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു ബാധ്യതയുണ്ട്. രണ്ടാംതരം പൗരന്മാരെന്ന അവഗണന ഇതരസംസ്ഥാന തൊഴിലാളികളെ ക്രിമിനല്‍ നടപടികളിലേക്കു നയിക്കുന്നതു തിരിച്ചടിയുണ്ടാക്കുമെന്നും ഏറെ വിവാദമായ സമീപകാല സംഭവം എടുത്തു പറയുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കപ്പെടുന്നതിനൊപ്പം സംസ്ഥാനത്തു വളര്‍ന്നുവരുന്ന വലിയ സാമൂഹിക പ്രശ്‌നം കൂടിയാണിതെന്നു കോടതി പറഞ്ഞു. സമൂഹം ഇവരെക്കൂടി മുഖ്യധാരയുടെ ഭാഗമാക്കണം. ഇത്തരക്കാര്‍ ലഹരി, കുറ്റകൃത്യങ്ങള്‍, പകര്‍ച്ചവ്യാധി എന്നിവയ്ക്കു സാഹചര്യമൊരുക്കുന്നതു തടയണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (20 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends